Categories: latest news

സുധി ചേട്ടന്റെ ഭാര്യയായി ഇരിക്കുന്ന കാലം വരെ ഞാന്‍ അത് ചെയ്യില്ല: രേണു

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി ഈ ലോകത്തോട് വിടപറഞ്ഞത്. ഒരു അപകടമായിരുന്നു സുധിയുടെ ജീവന്‍ കവര്‍ന്നെടുത്തത്.

ഇപ്പോള്‍ സുധിയെക്കുറിച്ച് സംസാരിക്കുകയാണ് ഭാര്യ രേണു. സുധിയുടെ ഓര്‍മ്മകളിലൂടെയാണ് രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രേണു. തന്റെ വിഷമങ്ങളും ചെറിയ സന്തോഷങ്ങളുമൊക്കെ പങ്കുവച്ച് രേണു എത്താറുണ്ട്.

പുതിയ വീഡിയോ വലിയ വിവാദമായതോടെ പലരും രേണുവനിനോട് സുധിയുടെ ഡിപി മാറ്റാന്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ അതേക്കുറിച്ചാണ് രേണു സംസാരിക്കുന്നത്. സുധിച്ചേട്ടന്റെ വൈഫായി ഇരിക്കുന്നിടം വരെ ആര് എന്ത് പറഞ്ഞാലും ഡിപി മാറ്റുന്ന പ്രശനം ഇല്ല. കാരണം എന്റെ കെട്ട്യോന്റെ ഡിപി എനിക്കിടാനുല്ല അധികാരമുണ്ട്. സോ… ചൊറിയുന്നവര്‍ ചോറുഞ്ഞിണ്ടിരിക്കൂ… ഐ ആം നോട്ട് ബോതേര്‍ഡ് എബൗട്ട് യുവര്‍ ചൊറിച്ചില്‍ എന്നായിരുന്നു രേണു കുറിച്ചു.

ജോയൽ മാത്യൂസ്

Recent Posts

ഗ്ലാമറസ് ചിത്രങ്ങളുമായി ആന്‍ഡ്രിയ

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ആന്‍ഡ്രിയ. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

ചുംബന രംഗങ്ങളില്‍ അഭിനയിക്കില്ലെന്ന പോളിസി തനിക്ക് ഉണ്ടായിരുന്നു; തമന്ന

തെന്നിന്ത്യന്‍ സിനിമ ലോകം മുഴുവന്‍ നിറഞ്ഞു നില്‍ക്കുകയാണ്…

1 hour ago

മകളുടെ സിനിമാ പ്രവേശം; തുറന്ന് പറഞ്ഞ് മോഹന്‍ലാല്‍

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടന വിസ്മയം മോഹന്‍ലാല്‍.…

1 hour ago

ബിഗ് ബോസ് താരങ്ങളുടെ പ്രതിഫലം പുറത്ത്

ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസണ്‍ നടന്നുകൊണ്ടിരിക്കുകയാണ്.…

1 hour ago

സഹോദരിയാണോ; നിത്യയോട് ചോദ്യങ്ങളുമായി ആരാധകര്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നിത്യ ദാസ്.…

1 hour ago

പ്രിയങ്ക ചോപ്രയുടെ മുഖ സൗന്ദര്യത്തിന്റെ രഹസ്യം അറിയാം

ബോളിവുഡില്‍ നിന്നു ഹോളിവുഡിലേക്ക് ചേക്കേറിയെങ്കിലും ഇന്ത്യന്‍ സിനിമ…

1 hour ago