അന്തരിച്ച കലാകാരന്‍ രേണു സുധിയുടെ ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പാട്ടില്‍ ഇന്റിമേറ്റം രംഗങ്ങള്‍ ഉള്ളതിനാല്‍ രേണുവിനെ വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു. ഇപ്പോള്‍ ഇതേക്കുറിച്ച് മകന്‍ പറഞ്ഞ കാര്യങ്ങളാണ് രേണു പറയുന്നത്.
കിച്ചു ഹാപ്പി ആണ്. നൈസ് അമ്മ എന്നാണ് അവന്‍ പറഞ്ഞത്. ഞാന്‍ അവനോട് പറഞ്ഞിട്ട് ആണ് പോയത്. ഡാ ദാസേട്ടന്‍ കോഴിക്കോട് എന്ന് പറഞ്ഞ് ഒരു ചേട്ടന്‍ ഇല്ലേ? ചേട്ടന്റെ കൂടെ ഒരു വീഡിയോ ഉണ്ട്. ഇറങ്ങുന്നുണ്ട്. സൂപ്പര്‍ ആയിരിക്കും എന്ന് പറഞ്ഞപ്പോള്‍ ഓക്കേ അമ്മ. അത്രേ ഉള്ളൂ. അവന് പ്രത്യേകിച്ച് ഒരു പ്രശ്‌നവും ഇല്ല. കുഞ്ഞിനെ കാണിച്ചപ്പോള്‍ കുഞ്ഞ് പറഞ്ഞ് ആഹ്ഹ് ഇത് അമ്മയെ പോലെ ഉണ്ടല്ലോ, രേണുവിനെ പോലെ ഉണ്ടല്ലോ എന്ന്. ഞാന്‍ അപ്പോള്‍ പറഞ്ഞു ഡാ ഇത് രേണുവിന്റെ ഷെയ്പ്പ് ഉള്ള ഒരാള്‍ ആണ്.
ഇതേതാ ഈ അങ്കിള്‍? മാര്‍ക്കോനെ പോലെ ഉണ്ടല്ലോ എന്ന്. ദാസേട്ടനെ കണ്ടിട്ട് മാര്‍ക്കോനെ പോലെ ഉണ്ടല്ലോ എന്ന്. അങ്ങനെ കുഞ്ഞു പറഞ്ഞു. കിച്ചു ഒക്കെ അമ്മ നൈസ്. അത്രെ ഉള്ളു. അല്ലാതെ കമെന്റില്‍ പറയുന്നത് പോലെ കിച്ചു ഇത് കണ്ടാല്‍ എന്ത് ചെയ്യും? എന്ത് ചെയ്യാന്‍ ആണ്? അവന് ഒരു കുഴപ്പവും ഇല്ല. ഇന്ന് കൂടി വിളിച്ചിട്ട് ഇരിക്കുവാണ്. എന്നും വിളിച്ചു സംസാരിക്കും. ഈ ലോകത്ത് ജീവനോടെ ഇരിക്കുന്ന ഒരു അമ്മ ഉണ്ട് ഞാന്‍. അവന്റെയും അവന്റെ അനിയന്റെയും അമ്മയാണ് ഞാന്‍. അവന് അറിയാം ഞാന്‍ ആരാണെന്ന്, എനിക്ക് അറിയാം അവന്‍ ആരാണെന്ന്. ഞങ്ങള്‍ തമ്മിലുള്ള ബന്ധം ആര്‍ക്കും തകര്‍ക്കാന്‍ പറ്റില്ല. ഞങ്ങള്‍ അങ്ങനെയാണ് അമ്മയും മോനും തമ്മിലുള്ള ബന്ധം എന്നും രേണു പറഞ്ഞു.
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പ്രിയ വാര്യര്.…
സാരിയില് അതീവ സുന്ദരിയായി റിമ കല്ലിങ്കല്. സ്ലീവ്…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നീരജ് മാധവ്.…
മലയാളത്തില് അമ്മ വേഷങ്ങളിലൂടെ പ്രിയങ്കരിയായ താരമാണ് ശോഭ…
നിരവധി വ്യത്യസ്തമായ വേഷങ്ങള് കൊണ്ട് മലയാളികളുടെ മനസ്സില്…