മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാര്‍. സിനിമാ മേഖലയില്‍ ഏറെ സജീവമാണ് രഞ്ജു.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് താരം. ജീവിതത്തില്‍ ഒരുപാട് വെല്ലുവിളികള്‍ നേരിട്ടാണ് ട്രാന്‍സ് വ്യക്തിയായ രഞ്ജു രഞ്ജിമാര്‍ ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയത്.
ഇപ്പോള്‍ ബിഗ്‌ബോസിനെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. ബിഗ് ബോസില്‍ പോകുന്നതിനോട് എന്താ അഭിപ്രായം? യെസ് ഓര്‍ നോ?’ എന്ന ചോദ്യവുമായിട്ടാണ് രഞ്ജു എത്തിയിരിക്കുന്നത്. എന്നാല്‍ ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ പോവരുതേ എന്ന അപേക്ഷയുമായിട്ടാണ് രഞ്ജുവിന്റെ ആരാധകരും എത്തിയിരിക്കുന്നത്. ‘ഇപ്പോള്‍ നിങ്ങളോട് ഒരു ബഹുമാനം ഉണ്ട് രഞ്ജുമ്മ. ബിഗ് ബോസിലേക്ക് പോയാല്‍ അത് ഇല്ലാതാവും. ഇപ്പോള്‍ എല്ലാവര്‍ക്കും ഒരു ഇഷ്ടമുണ്ട്, അത് കളയണ്ട. മുന്‍ മത്സരാര്‍ഥികളുടെ അനുഭവം അറിയുന്നത് കൊണ്ട് പറഞ്ഞതാണ്. വേറെ പണിയില്ലേ എന്നൊക്കെയാണ് ആരാധകര്‍ പറയുന്നത്.
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ആന്‍ഡ്രിയ. ഇന്‍സ്റ്റഗ്രാമിലാണ്…
തെന്നിന്ത്യന്‍ സിനിമ ലോകം മുഴുവന്‍ നിറഞ്ഞു നില്‍ക്കുകയാണ്…
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടന വിസ്മയം മോഹന്‍ലാല്‍.…
ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസണ്‍ നടന്നുകൊണ്ടിരിക്കുകയാണ്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നിത്യ ദാസ്.…
ബോളിവുഡില്‍ നിന്നു ഹോളിവുഡിലേക്ക് ചേക്കേറിയെങ്കിലും ഇന്ത്യന്‍ സിനിമ…