ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ കുമാറിന്റെ കുടുംബം. അച്ഛനും അമ്മയും മക്കളും എല്ലാം സോഷ്യല്‍ മീഡിയിയല്‍ ഏറെ സജീവമാണ്. എല്ലാവര്‍ക്കും സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട്.
ഇതില്‍ അഹാന നായികയായി സിനിമയില്‍ രംഗപ്രവേശനം ചെയ്തു. ഇാഷാനിയും ദിയയും ഹന്‍സികയും എല്ലാം സോഷ്യല്‍ മീഡിയയിലെ മിന്നും താരങ്ങളാണ്. അമ്മ സിന്ധുവാകട്ടെ എന്നും മക്കള്‍ക്കൊപ്പമാണ്.
ഗര്‍ഭിണിയായ ദിയയുടെ അഞ്ചാം മാസ ചടങ്ങുകള്‍ കഴിഞ്ഞ ദിവസം നടത്തിയിരുന്നു. ഇപ്പോള്‍ അതേക്കുറിച്ചാണ് അശ്വിന്റെ അമ്മ പറയുന്നത്. അഞ്ചാം മാസത്തില്‍ നടത്തുന്ന ചടങ്ങാണിത്. പസങ്കൈ കറുപ്പ് എന്നാണിതിന് പറയുന്നത്. കറുപ്പ് സാരി ഉടുപ്പിച്ച് കറുപ്പ് വളകളും ഇടിപ്പിക്കും. അതിന് പിന്നൊരു കാരണം കൂടിയുണ്ട്. ഈ സമയത്ത് കുറച്ച് ഭംഗിയൊക്കെ പെണ്‍കുട്ടികള്‍ക്ക് വരും. അപ്പോള്‍ ആരുടെയും കണ്ണ് കിട്ടാതിരിക്കാന്‍ വേണ്ടിയും മാത്രമല്ല വയറ്റിലുള്ള കുട്ടിയ്ക്ക് ദേഹരക്ഷ കിട്ടുന്നതിന് വേണ്ടിയും ചെയ്യുന്ന ഫങ്ഷനാണ് ഇതെന്നുമാണ്,’ ദിയയുടെ അമ്മായിയമ്മ പറഞ്ഞത്.
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പ്രിയ വാര്യര്‍.…
സാരിയില്‍ അതീവ സുന്ദരിയായി റിമ കല്ലിങ്കല്‍. സ്ലീവ്…
അന്തരിച്ച കലാകാരന് രേണു സുധിയുടെ ഒരു വീഡിയോ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നീരജ് മാധവ്.…
മലയാളത്തില്‍ അമ്മ വേഷങ്ങളിലൂടെ പ്രിയങ്കരിയായ താരമാണ് ശോഭ…