Categories: latest news

എന്റെ മുന്നില്‍ വെച്ച് മാമയെ പ്രെപ്പോസ് ചെയ്തിട്ടുണ്ട്: കോകില

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍ രോഗത്തെ തുടര്‍ന്ന് താരം കുറച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്നു ബാല. ഒടുവില്‍ കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തി.അമൃത സുരേഷാണ് താരത്തിന്റെ ആദ്യ ഭാര്യ. പിന്നീട് എലിസബത്തിനെ വിവാഹം ചെയ്തു. എന്നാല്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് എലിസബത്തും തന്റെ കൂടെ ഇല്ലെന്ന് ബാല വ്യക്തമാക്കിയിരുന്നു.

ഇയടുത്താണ് താരം വീണ്ടും വിവാഹിതനായത്. ബന്ധുകൂടിയായ കോകിലയെയാണ് താരം വിവാഹം ചെയ്തത്. ഈയടുത്താണ് താരവും ഭാര്യയും ചേര്‍ന്ന് ഒരു യൂട്യൂബ് ചാനല്‍ ആരംഭിച്ചത്.

ഇപ്പോള്‍ ബാലയെക്കുറിച്ചാണ് കോകില പറയുന്നത്. വിവാഹത്തിന് മുമ്പ് തന്റെ കണ്‍മുന്നില്‍ വെച്ച് ബാലയെ പ്രൊപ്പോസ് ചെയ്യുമായിരുന്നെന്ന് കോകില പറയുന്നു. എനിക്ക് മാമയെക്കുറിച്ച് അറിയാം. അതൊന്നും കാര്യമാക്കിയില്ല. എന്റെ കണ്‍മുന്നില്‍ വെച്ച് മാമയെ പ്രൊപ്പോസ് ചെയ്യുമ്പോള്‍ ചിരി വരും. തനിക്ക് ഭര്‍ത്താവിനെ വിശ്വാസമാണെന്നും കോകില വ്യക്തമാക്കി. വിവാദങ്ങള്‍ ഞാന്‍ കാര്യമാക്കാറില്ല. എനിക്ക് മാമയെ അറിയാം. ആരെങ്കിലും പറഞ്ഞ് തന്നിട്ട് അറിയേണ്ട കാര്യമല്ല എന്നാണ് കോകില പറയുന്നത്.

അനില മൂര്‍ത്തി

Recent Posts

150 കോടി വിലയുള്ള ‘വാഴ’; മമ്മൂട്ടിക്കില്ലാത്ത നേട്ടം പിള്ളേർക്ക് !

അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…

8 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അതിമനോഹരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

2 days ago

അതിമനോഹരിയായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

ഗ്ലാമറസ് പോസുമായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago