ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലാണ് ശോഭിത ധുലിപാലയുടെ കഴുത്തില്‍ നാഗചൈതന്യ താലി ചാര്‍ത്തി. ഹൈദരാബാദിലെ നാഗചൈതന്യ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള അന്നപൂര്‍ണ ഫിലിം സ്റ്റുഡിയോസിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.
വളരെ രഹസ്യമായിട്ടായിരുന്നു ഇവര്‍ പ്രണയബന്ധം സൂക്ഷിച്ചത്. എന്നാല്‍ 2022 ജൂണില്‍ യൂറോപ്പിലെ പമ്പില്‍ നിന്നുള്ള ഇവരുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇതോടെയാണ് രണ്ടുപേരും പ്രണയത്തിലാണെന്നുള്ള സംശയം ആരാധകര്‍ ഉന്നയിച്ചത് പിന്നീട് 2023 മാര്‍ച്ചില്‍ ലണ്ടിനില്‍ നിന്നുള്ള ചിത്രത്തിലും ഇവര്‍ രണ്ടുപേരും ഉണ്ടായിരുന്നു. ഇതോടെയാണ് ഇവര്‍ പ്രണയത്തിലാണെന്ന് ആരാധകര്‍ ഉറപ്പിച്ചത്.
ഇപ്പോള്‍ തന്റെ ജീവിതത്തെക്കുറിച്ചാണ് താരം പറയുന്നത്. ഇപ്പോഴത്തെ ജീവിതത്തില്‍ താന്‍ സന്തോഷവാനാണ് എന്നാണ് താരം പറയുന്നത്. തന്റെ കഴിഞ്ഞ കാലവുമായി ഒരു ബന്ധവും ശോഭിതയ്ക്കില്ല. ഞങ്ങളുടേത് സ്വാഭാവികമായുണ്ടായ പ്രണയമാണ്. ശോഭിത തന്റെ ജീവിതത്തിലെ യഥാര്‍ത്ഥ ഹീറോ ആണെന്നും നാ?ഗ ചൈതന്യ പറഞ്ഞു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അമല പോള്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി പ്രിയദര്‍ശന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‍സിക. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നസ്രിയ. ഇന്‍സ്റ്റഗ്രാമിലാണ്…