ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ കുമാറിന്റെ കുടുംബം. അച്ഛനും അമ്മയും മക്കളും എല്ലാം സോഷ്യല്‍ മീഡിയിയല്‍ ഏറെ സജീവമാണ്. എല്ലാവര്‍ക്കും സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട്.
ഇതില്‍ അഹാന നായികയായി സിനിമയില്‍ രംഗപ്രവേശനം ചെയ്തു. ഇാഷാനിയും ദിയയും ഹന്‍സികയും എല്ലാം സോഷ്യല്‍ മീഡിയയിലെ മിന്നും താരങ്ങളാണ്. ഇപ്പോള്‍ അമ്മ സിന്ധു മക്കളെക്കുറിച്ച് സംസാരിക്കുകയാണ്. ഇപ്പോള്‍ ദിയയെക്കുറിച്ചാണ് സിന്ധു പറയുന്നത്.
മൂന്ന് മക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം പോയ കശ്മീര്‍ യാത്രയില്‍ നിന്നുള്ള വീഡിയോയാണ് സിന്ധു പങ്കുവെച്ചത്. ദിയ ഒപ്പമില്ലാത്തതിന്റെ വിഷമം സിന്ധു കൃഷ്ണ പങ്കുവെച്ചു. ഓസിയെ ശരിക്കും മിസ് ചെയ്യുന്നു. ഇവിടെ നല്ല പോലെ ആസ്വദിക്കുമ്പോഴും ഇവരൊക്കെ ഇവിടെയുണ്ടെങ്കിലും ഓസിയെ മിസ് ചെയ്യുന്നു. ഓസി ഞാന്‍ പറയുന്നത് പലതും കേള്‍ക്കാത്ത ആളാണ് എന്നും സിന്ധു പറയുന്നു.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…