ഏറെ വിവാദങ്ങള്‍ക്കൊടുവിലായിരുന്നു കാവ്യാ മാധവന്റെ കഴുത്തില്‍ ദിലീപ് താലി ചാര്‍ത്തിയത്. വിവാഹത്തിന് ശേഷം വളരെയധികം പ്രതിസന്ധികളും ഇവര്‍ക്ക് നേരിടേണ്ടി വന്നു. ദിലീപ് ജയിലിലായതും വിവാഹത്തിന് ശേഷമായിരുന്നു.
നടന്‍ ദിലീപുമായിട്ടുള്ള വിവാഹത്തോട് കൂടിയാണ് കാവ്യ അഭിനയം അവസാനിപ്പിക്കുന്നത്. എന്നാല്‍ ഇടയ്ക്ക് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറുള്ള നടിയുടെ ചിത്രങ്ങളും വീഡിയോസും വൈറലായി മാറാറുണ്ട്.
കഴിഞ്ഞ ദിവസമാണ് തന്റെ നൃത്തത്തിന്റെ വീഡിയോ പങ്കുവെച്ചത്. അതിന് താഴെയുള്ള ആരാധകരുടെ കമന്റാണ് വൈറലായിരിക്കുന്നത്. ജന്മാന ഉള്ളില്‍ കഴിവുള്ള ആളാണ് കാവ്യയെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. വിവാഹവുമായി ബന്ധപ്പെട്ട് കുറച്ച് പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. സിനിമാ മേഖലയില്‍ ആരും ചെയ്യാത്ത കാര്യങ്ങളൊന്നുമല്ലല്ലോ. അതുകൊണ്ട് ആ പേരില്‍ കാവ്യയെ ഇനിയും ക്രൂശിക്കുന്നത് തെറ്റാണ്. അത് മാറ്റി നിര്‍ത്തിയാല്‍ അവര്‍ നല്ലൊരു കലാകാരിയാണെന്നാണ് ആരാധകര്‍ പറയുന്നത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ ബാലമുരളി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഞ്ജന മോഹന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
സാമന്തയ്‌ക്കൊപ്പം ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി…