തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയാണ് ഇന്നും പ്രേക്ഷകരുടെ പ്രിയതാരം തൃഷ. പെന്നിയന്‍ സെല്‍വനും കഴിഞ്ഞ് ലിയോ വരെയെത്തി നില്‍ക്കുന്ന തൃഷയുടെ കരിയര്‍ എന്നും ഉയര്‍ച്ചകളുടേത് തന്നെയായിരുന്നു.
ഐഡന്റിറ്റി എന്ന മലയാള ചിത്രത്തില്‍ ടൊവിനോ തോമസിനൊപ്പം അഭിനയിച്ച ചിത്രമാണ് തൃഷയുടെതായി ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയത്. ആ ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ഫെബ്രുവരി 6ന് അജിത്ത് നായകനായി എത്തുന്ന വിഡാമുയര്‍ച്ചി തിയേറ്ററുകളില്‍ എത്തും.
വിജയിയും തൃഷയും പ്രണയത്തിലാണെന്ന് നിരന്തരം വാര്‍ത്തകള്‍ വരാറുണ്ട്. ഇപ്പോള്‍ വിജയിയെക്കുറിച്ച് തൃഷ പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. ഷൂട്ടിംഗ് സ്‌പോട്ടില്‍ എന്നെ കളിയാക്കുന്ന ഹീറോ സിമ്പുവാണ്. വിജയ് വളരെ നിശബ്ദനാണ്. അദ്ദേഹം എപ്പോഴും ഒരു വലിയ മതിലിലേക്ക് നോക്കി വെറുതെ ഇരിക്കും. എന്ത് പ്രശ്‌നമുണ്ടായാലും നിശബ്ദനായിരിക്കും. ആ നിശബ്ദത മറ്റുള്ളവര്‍ക്ക് മനസിലാവുകയില്ല. ചുറ്റുമുള്ളവര്‍ക്ക് ആ സൈലന്‍സ് ബു??ദ്ധിമുട്ടുണ്ടാക്കും. അതിനാല്‍ ആ സ്വഭാവം വിജയ് മാറ്റണമെന്നാണ് തൃഷ പറഞ്ഞത്.
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്‍ലാല്‍,…
ചുരുങ്ങിയ കാലംകൊണ്ട് തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ്…
മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട താരമാണ് കാവ്യ മാധവന്.…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന് കൃഷ്ണ…
ഗ്ലാമറസ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാധിക.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…