Month: January 2025

സാരിയില്‍ മനോഹരിയായി നിരഞ്ജന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നിരഞ്ജന അനൂപ്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് നിരഞ്ജന. തന്റെ…

11 months ago

അടിപൊളി ചിത്രങ്ങളുമായി സാമന്ത

ആരാധകര്‍ക്കായി അടിപൊളി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. തെന്നിന്ത്യന്‍ താര സുന്ദരികളില്‍ അഭിനയ മികവുകൊണ്ടും സൗന്ദര്യത്തിലും ഇന്ന്…

11 months ago

ഭര്‍ത്താവിനൊപ്പം ചിത്രങ്ങളുമായി മിയ

ഭര്‍ത്താവിനൊപ്പം ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മിയ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. മുംബൈയിൽ ജനിച്ചുവളർന്ന മിയ പരസ്യച്ചിത്രങ്ങിളിലാണ് ആദ്യമഭിനയിച്ചത്. പിന്നിട്ട് അൽഫോൺസാമ്മ…

11 months ago

സ്‌റ്റൈലിഷ് ലുക്കുമായി നവ്യ

സ്‌റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രത്തെ മലയാളികള്‍ക്ക്…

11 months ago

ഐഡന്റിയുടെ ഒടിടി സ്ട്രീമിംഗ് പ്രഖ്യാപിച്ചു

ടോവിനോ ചിത്രം ഐഡന്റിറ്റിയുടെ ഒടിടി സ്ട്രീമിംഗ് പ്രഖ്യാപിച്ചു. പ്രമുഖ പ്ലാറ്റ്!ഫോം ആയ സീ 5 ലൂടെയാണ് ചിത്രം സ്ട്രീമിം?ഗിന് എത്തുക. ജനുവരി 31 ന് ചിത്രം ഒടിടിയിലെ…

11 months ago

ഒരു സീരിയലിന് ഉപയോഗിക്കുന്ന സാരികള്‍ മറ്റൊരു സീരിയലിന് ഉപയോഗിക്കാറില്ല: ദേവി ചന്ദന

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ദേവി ചന്ദന. സീരിയലിലും സിനിമയിലും ഒപ്പം സ്റ്റേജ് പരിപാടികളിലും തിളങ്ങാന്‍ ചന്ദനയ്ക്ക് സാധിച്ചിട്ടുണ്ട്. സീരിലലില്‍ പലപ്പോഴും വില്ലത്തി വേഷങ്ങളാണ് താരം ചെയ്യുന്നത്…

11 months ago

മകളുടെ ജീവന് ഭീഷണിയാണെന്ന് കരുതി മഞ്ജു തന്നോട് സംസാരിക്കുന്നില്ല: സനല്‍ കുമാര്‍ ശശിധരന്‍

മഞ്ജു വാര്യര്‍ക്കെതിരെ വീണ്ടും ഫെയ്‌സ്ബുക്ക് കുറിപ്പുമായി കയറ്റം സിനിമയുടെ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. നേരത്തെ തന്നെ താനും മഞ്ജു വാര്യരും തമ്മില്‍ പ്രണയത്തിലാണെന്ന് സനല്‍ പറഞ്ഞിരുന്നു.…

11 months ago

പണം കൈകാര്യം ചെയ്യുന്നത് ഭാര്യ, എനിക്ക് പോക്കറ്റ് മണി മാത്രം: മാധവന്‍

മലയാളികള്‍ക്കടക്കം പ്രിയങ്കരനായ നടനാണ് മാധവന്‍. വര്‍ഷങ്ങളായി അദ്ദേഹം തമിഴ് സിനിമാ രംഗത്ത് എറെ സജീവമാണ്. സിനാമ ലോകത്തിന് ഒരു പിടി നല്ല സിനിമകള്‍ സമ്മാനിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.…

11 months ago

ഒരു മര്യാദ വേണ്ടേ? മമ്മൂട്ടിയുടെ ചുള്ളന്‍ ലുക്കില്‍ ആസൂയപൂണ്ട് ആരാധകര്‍

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം പങ്കുവെക്കുന്ന എല്ലാ ചിത്രങ്ങളും വലിയ രീതിയില്‍ വൈറലാകാറുണ്ട്. അ്‌ദ്ദേഹത്തിന്റെ സൗന്ദര്യം തന്നെയാണ് അതിന് കാരണം. 2025ലെ ആദ്യ…

11 months ago

ഭക്ഷണം വിളമ്പിക്കൊടുത്താല്‍ ആയുസ് കൂടുമെന്നാണ് കോകില വിശ്വസിക്കുന്നത്: ബാല

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍ രോഗത്തെ തുടര്‍ന്ന് താരം കുറച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്നു ബാല. ഒടുവില്‍ കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തി.അമൃത സുരേഷാണ് താരത്തിന്റെ…

11 months ago