പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തെന്നന്ത്യയിലെ എല്ലാ സൂപ്പര്‍സ്റ്റാരുകള്‍ക്ക് ഒപ്പവും അഭിനയിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. കണക്ട് ആണ് നയന്‍താരയുടെ ഒടുവില്‍ തിയറ്ററില്‍ എത്തിയിരിക്കുന്ന സിനിമ.
നയന്‍താരയും വിഷ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹം സോഷ്യല്‍ മീഡിയ ആഘോഷിച്ചിരുന്നു. സറോഗസിയിലൂടെ ഇവര്‍ക്ക് രണ്ട് ആണ്‍കുഞ്ഞുങ്ങള്‍ പിറക്കുകയും ചെയ്തിരുന്നു.
ഇപ്പോള്‍ താരത്തിന്റെ മുക്കുത്തി അമ്മന്‍ 2 എന്ന സിനിമയുടെ വിശേഷങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പ്രതിഫലത്തിന് പകരം സിനിമയുടെ ലാഭത്തിന്റെ നിശ്ചിത വിഹിതം നയന്‍താരയ്ക്ക് ലഭിക്കും. നയന്‍താരയുടെ റൗഡി പിക്‌ചേര്‍സും നിര്‍മാണത്തില്‍ പങ്കാളിയാണ് എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം ഷൂട്ടിംഗ് ഇതുവരെ തുടങ്ങിയിട്ടില്ല. നയന്‍താര കോള്‍ഷീറ്റ് നല്‍കാത്തതാണ് ഇതിന് കാരണമെന്നാണ് അഭ്യൂഹങ്ങള്‍. ഷൂട്ടിം?ഗ് തുടങ്ങാന്‍ സുന്ദര്‍ സി നയന്‍താരയോട് ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…
ഉലക നായകന് കമല്‍ ഹാസന്റെ മകളാണ് ശ്രുതി…
മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട നടനാണ് ജയറാം. 1988ല്‍…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശരണ്യ ആനന്ദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായത്രി സുരേഷ്.…