ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ ശ്രിയ ശരണ്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
1982 സെപ്റ്റംബര്‍ 11 നാണ് ശ്രിയയുടെ ജനനം. താരത്തിനു ഇപ്പോള്‍ 42 വയസ്സാണ് പ്രായം. എന്നാല്‍ പ്രായത്തെ തോല്‍പ്പിക്കുന്ന ലുക്കാണ് ഇപ്പോഴും താരത്തിന്റേത്.
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള ശ്രിയ തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം പങ്കുവെയ്ക്കാറുണ്ട്
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് വിജയ് ദേവരകൊണ്ട.…
മലര്‍വാടി ആട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക്…
ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രജനീകാന്ത്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…