Categories: latest news

അശ്വിനെ നിര്‍ബന്ധിച്ച് ടാറ്റൂ ചെയ്യിച്ചപോലെ; ദിയയ്ക്ക് വിമര്‍ശനം

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ കൃഷ്ണ. ആരാധകര്‍ക്കായി എന്നും തന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം താരം പങ്കുവെക്കാറുമുണ്ട്.

നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. ഈയടുത്തായിരുന്നു ദിയയുടെ വിവാഹം. സുഹൃത്ത് കൂടിയായി അശ്വിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. ഈയടുത്താണ് താന്‍ ഗര്‍ഭിണിയാണ് എന്ന് താരം തുറന്നു പറഞ്ഞത്.

ഇപ്പോഴിതാ ഭര്‍ത്താവ് അശ്വിന്‍ ടാറ്റൂ ചെയ്ത വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ദിയ. ടാറ്റൂ ചെയ്തതിന്റെ സന്തോഷം അശ്വിന്‍ വീഡിയോയിലൂടെ പങ്കുവെച്ചു. ടാറ്റൂ തനിക്കും വളരെ ഇഷ്ടമാണെന്ന് ദിയ പറയുന്നുണ്ട്. ഏറ്റവും കൂടുതല്‍ ഞാന്‍ ടാറ്റൂ ശ്രദ്ധിച്ചിട്ടുള്ളത് വിരാട് കോലിയുടെ കയ്യിലാണ്. താനാണ് അശ്വിന് ടാറ്റൂവിന്റെ ഡിസൈന്‍ കൊടുത്തതെന്നും ദിയ പറയുന്നുണ്ട്. എന്നാല്‍ ഇത് കണ്ട് അശ്വിനെക്കൊണ്ട് ദിയ നിര്‍ബന്ധിച്ച് ടാറ്റൂ അടിപ്പിച്ചതാണെന്നാണ് പലരും പറയുന്നത്.

അനില മൂര്‍ത്തി

Recent Posts

ആഘോഷപ്പൊലിമയിൽ ദിയ കൃഷ്ണ; ഒപ്പം ചർച്ചയായി പുതിയ വെളിപ്പെടുത്തലുകളും

ഇൻഫ്ലുവൻസറും സംരംഭകയുമായ ദിയ കൃഷ്ണ പങ്കുവെച്ച ഏറ്റവും…

8 hours ago

മോഹൻലാൽ സാറിന്റെ അഭിപ്രായം അറിയണം; ദൃശ്യം ക്ലൈമാക്സിന് മുൻപ് നേരിട്ട് വിളിച്ച് അജയ് ദേവ്ഗൺ

'ദ്രിശ്യം: ദി കൺക്ലൂഷൻ' പുറത്തിറങ്ങാൻ ഒരുങ്ങുമ്പോൾ, ചിത്രം…

8 hours ago

‘കോഫി വിത്ത് കരണ്‍’ ;വികാരനിര്‍ഭരനായി കരണ്‍ ജോഹര്‍

കരണ്‍ ജോഹര്‍ തന്റെ വിഖ്യാതമായ ടോക്ക് ഷോയായ…

14 hours ago

വിവാഹത്തിന് മുമ്പ് അമ്മയാകാന്‍ ശ്രമിച്ചു,സ്വര ഭാസ്‌കര്‍

ഓണ്‍ സ്‌ക്രീനില്‍ മിന്നും പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുള്ള നടിയാണ്…

14 hours ago