തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടിയാണ് നിത്യാ മേനോന്. അഭിനയിച്ച ഭാഷകളിലെല്ലാം ഒരുപോലെ തിളങ്ങാനും മുന്‍നിര താരമായി പേരെടുക്കാനും നിത്യക്ക് കഴിഞ്ഞിട്ടുണ്ട്. ബാലതാരമായി സിനിമയിലേക്ക് എത്തിയ താരം തന്റെ സ്വാഭാവിക അഭിനയം കൊണ്ടാണ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയത്.
തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളുടെ നായികയായും അഭിനയിച്ചിട്ടുള്ള നിത്യക്ക് നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാനും കഴിഞ്ഞു.
ഇപ്പോള്‍ ഓക്കെ കണ്മണി സിനിമയെക്കുറിച്ചാണ് പറയുന്നത്. ഓക്കെ കണ്മണിയില് ഒരു ലൗ മേക്കിം?ഗ് സീന്‍ ഉണ്ടായിരുന്നു. ദുല്‍ഖറിനും എനിക്കും ഈ സീന്‍ എക്സ്പ്ലിസിറ്റ് ആകുന്നതില്‍ കംഫര്‍ട്ടബിള്‍ അല്ലായിരുന്നു. മണി സര് ഈ സീന്‍ നമുക്ക് മറ്റൊരു രീതിയില്‍ മാറ്റാമെന്ന് പറഞ്ഞു. അതിനപ്പുറം ഓക്കെ കണ്മണിയിലെ നായികാ വേഷം ചെയ്യുമ്പോള്‍ ആശങ്കയില്ലായിരുന്നു എന്നാണ് താരം പറയുന്നത്.
'രോമാഞ്ചം', 'കാതൽ', 'ആവേശം' എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക്…
സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…
കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ സിനിമയിലെ താരദമ്പതിമാരായ സൂര്യയും…
'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…
താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന് ധര്മജന് ബോള്‍ഗാട്ടി.…
ഒരു കല്യാണം, അതിനുശേഷം സംഭവിക്കുന്ന ചില വിചിത്ര…