Categories: latest news

അടിപൊളി ചിത്രങ്ങളുമായി ശ്രുതി രജനീകാന്ത്

അടിപൊളി ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി രജനീകാന്ത്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

ചക്കപ്പഴം എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് ശ്രുതി രജനികാന്ത് എന്ന പൈങ്കിളി മലയാളി പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിലൊരാളായി മാറുന്നത്. പരമ്പരയിൽ ശ്രുതിയുടെ കഥാപാത്രത്തിന്റെ പേരാണ് പൈങ്കിളി.

അഭിനയത്തിൽ നിന്നും ഇപ്പോഴിത പുതിയൊരു മേഖലയിൽകൂടി എത്തിപ്പെട്ടിരിക്കുകയാണ് ശ്രുതി. മോഡലിങ്ങിലും നൃത്തത്തിലും ഷോ അവതരണത്തിലുമെല്ലാം തിളങ്ങിയ താരം റേഡിയോ ജോക്കിയായി പുതിയൊരു കരിയറിനുകൂടി തുടക്കം കുറിച്ചിരിക്കുന്നു.

ജോയൽ മാത്യൂസ്

Recent Posts

തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലെത്തിയവര്‍; ‘തുടരും’ കഥ പുറത്ത് !

മോഹന്‍ലാല്‍ ചിത്രം തുടരും ഏപ്രില്‍ 25 നാണ്…

1 day ago

Bazooka: മമ്മൂട്ടി ചിത്രത്തെ പിന്നിലാക്കി ജിംഖാനയിലെ പിള്ളേര്

Bazooka: ബോക്‌സ്ഓഫീസില്‍ ബസൂക്കയെ പിന്നിലാക്കി ആലപ്പുഴ ജിംഖാന.…

1 day ago

വെള്ള ഔട്ട്ഫിറ്റില്‍ കിടിലനായി മഞ്ജിമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജിമ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

അടിപൊളി ചിത്രങ്ങളുമായി അര്‍ച്ചന കവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അര്‍ച്ചന കവി.…

1 day ago

സാരിയില്‍ മനോഹരിയായി തൃഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തൃഷ കൃഷ്ണന്‍.…

1 day ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി നന്ദന വര്‍മ്മ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…

1 day ago