Categories: latest news

മമിതയുമായി പ്രശ്‌നങ്ങളുണ്ടോ? അനശ്വര പറയുന്നു

ഉദാഹരണം സുജാത എന്ന ചിത്രത്തില്‍ മഞ്ജു വാര്യറുടെ മകളുടെ വേഷം അവതരിപ്പിച്ച് മലയാളത്തിലേക്ക് കടന്നുവന്ന താരമാണ് അനശ്വര.

പിന്നീട് ഒട്ടേറെ നല്ല വേഷങ്ങള്‍ ചെയ്തു. തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ നായിക കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. വാങ്ക് എന്ന ചിത്രത്തിലും മികച്ച പ്രകടനമാണ് നടത്തിയത്.

സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തില്‍ മമിതയും അനശ്വരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. അനശ്വരയേയും മമിതയേയും പലരും താരതമ്യം ചെയ്യാറുണ്ട്. ഇപ്പോള്‍ അതേക്കുറിച്ചാണ് അനശ്വര സംസാരിക്കുന്നത്. ഞങ്ങളെല്ലാം ഒരു ഗ്രൂപ്പിലുള്ളവരാണ്. സുഹൃത്തുക്കളാണ്. ഞങ്ങള്‍ക്കിടയില്‍ ഒരു താരതമ്യമോ മത്സരമോ ആവശ്യമില്ല. ആരോഗ്യപകരമായ മത്സരമാണെങ്കില്‍ അത് എല്ലാവരുടേയും ഇടയിലുണ്ട്. അല്ലാതെ അവരേക്കാള്‍ നന്നാകണം എന്ന് എനിക്കോ മറ്റാര്‍ക്കോ ഉണ്ടെന്ന് തോന്നുന്നില്ല എന്നാണ് പറയുന്നത്.

അനില മൂര്‍ത്തി

Recent Posts

സാരിയില്‍ അതീവ ഗ്ലാമറസ് ചിത്രങ്ങളുമായി പ്രയാഗ

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രയാഗ. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

ദിലീപിനോട് താരതമ്യം ചെയ്യുന്നതിന് താല്‍പര്യമില്ല: ബേസില്‍

സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…

11 hours ago

ചതിക്കുന്നവന്റെ മുഖത്ത് നോക്കി ചിരിച്ച് കൊണ്ട് പറയണം തോറ്റത് നീയാണെന്ന്: നിഷ സാരംഗ്

ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ…

11 hours ago