Categories: latest news

സാരിയില്‍ മനംമയക്കും ചിത്രങ്ങളുമായി കവിത നായര്‍

ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് കവിത നായര്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

Kavitha Nair

ടെലിവിഷന്‍ അവതാരക, മോഡല്‍, എഴുത്തുകാരി എന്നീ നിലയിലെല്ലാം ശ്രദ്ധിക്കപ്പെട്ട താരമാണ് കവിത നായര്‍. കോട്ടയം സ്വദേശിനിയാണ്. വിപിന്‍ ആണ് കവിതയുടെ ജീവിതപങ്കാളി. ബെംഗളൂരുവിലാണ് ഇരുവരും ഇപ്പോള്‍.

Kavitha Nair

മാമ്പഴക്കാലം, ഹോട്ടല്‍ കാലിഫോര്‍ണിയ, 10 കല്‍പ്പനകള്‍, സൈലന്‍സ്, ലീല, അപ്പോത്തിക്കിരി എന്നിവയാണ് കവിതയുടെ ശ്രദ്ധേയമായ സിനിമകള്‍. സോഷ്യല്‍ മീഡിയയിലും താരം സജീവ സാന്നിധ്യമാണ്.

ജോയൽ മാത്യൂസ്

Recent Posts

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് കോടതി വിലക്ക്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…

13 hours ago

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

19 hours ago

ഞാന്‍ മദ്യപാനം നിര്‍ത്തി, ധര്‍മജന്‍

താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി.…

1 day ago