്ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഷോണ്‍ റോമി. ഇന്‍സ്റ്റഗ്രാമിലാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
ചുരുക്കം കഥാപാത്രങ്ങളിലൂടെ തന്നെ മലയാള സിനിമയിൽ തന്റെ സ്ഥാനമുറപ്പിച്ച താരമാണ് ഷോൺ റോമി. കമ്മട്ടിപ്പാടവും ലൂസിഫറുമടക്കം ഒരുപിടി നല്ല ചിത്രങ്ങൾ ഷോണിന്റെ കരിയർ ബുക്കിലുണ്ട്.
ഒരു അഭിനേതാവ് എന്നതിലുപരി ഫാഷൻ മോഡലെന്ന നിലയിലാണ് ഇൻഡസ്ട്രിയിൽ ഷോൺ അറിയപ്പെടുന്നത്. രാജ്യാന്തര തലത്തിൽ തന്നെ ഷോണിന് നിരവധി ഫോളോവേഴ്സാണ് അത്തരത്തിലുള്ളത്.
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് ശോഭന. അഭിനേത്രി…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ജ്യോതി കൃഷ്ണ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…