നസ്ലിന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഐ ആം കാതലന്‍ ഒടിടിയിലേക്ക്. മനോരമ മാക്‌സിലൂടെ ആയിരിക്കും ചിത്രം ഒടിടിയില്‍ എത്തുക. ഒടിടിയില്‍ ജനുവരി മൂന്നിനാണ് നസ്!ലെന്‍ ചിത്രം എത്തുക.
ഗിരീഷ് എഡിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷമാണ് നസ്‌ലിനും ഗിരീഷും ഐ ആം കാതലന്‍ എന്ന ചിത്രത്തിന് വേണ്ടി വീണ്ടും ഒന്നിച്ചത്.
അനിഷ്‌കയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ദിലീഷ് പോത്തന്‍, ലിജോമോള്‍, ടി ജി രവി, സജിന്‍, വിനീത് വാസുദേവന്‍, വിനീത് വിശ്വം എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സജിന്‍ ചെറുകരയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
സീരിയല്‍ നടിയൊന്നും അല്ലെങ്കിലും സോഷ്യല്‍ മീഡിയയിലും ആരാധകര്‍ക്കും…
ടിക്കറ്റ് വില്‍പ്പനിയില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍ ചിത്രം…
ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട…
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് റായി…
സ്‌റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്‍…
തുടര്‍ച്ചയായി ചാനല്‍ ചര്‍ച്ചകളില്‍ ഹണി റോസിനെ പരിഹസിക്കുകയായിരുന്നു…