ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുഷ്പ രണ്ടിലെ താരങ്ങളുടെ പ്രതിഫല കണക്ക് പുറത്തുവന്നു. ചിത്രത്തിൽ നായക കഥാപാത്രം അവതരിപ്പിക്കുന്ന അല്ലു അർജുന്റെ പ്രതിഫലം 300 കോടിയാണ്. ചിത്രത്തിൽ…
4കെ മികവോടെ വർഷങ്ങൾക്ക് ശേഷം റിലീസ് ചെയ്ത് വീണ്ടും തിയേറ്ററിൽ ഹിറ്റായിരിക്കുകയാണ് മമ്മൂട്ടി ചിത്രം വല്യേട്ടൻ. രണ്ടായിരത്തിൽ റിലീസ് ചെയ്ത ചിത്രം 24 വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ…
കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ജ്യോതിർമയി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അമൽ നീരദ് സംവിധാനം ചെയ്തബോഗയ്ൻവില്ല ഒടിടി തിയിലേക്ക്. ഡിസംബർ 13 മുതൽ സോണി ലിവ്വിലൂടെയാണ് സിനിമയുടെ…
ആവേശം സിനിമയുടെ സെക്കന്‍ഡ് ഹാഫ് ലാഗാണെന്ന് പറഞ്ഞതിന് താന്‍ കേള്‍ക്കാത്ത തെറിയില്ലെന്ന് തുറന്നു പറഞ്ഞ് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. ആവേശവും വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക്…
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. 2012 ല്‍ നിദ്രയെന്ന സിനിമയിലൂടെയാണ് മാളവിക…
ആരാധകര്‍ക്കായി അടിപൊളി ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ആര്യ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…
സാരിയില്‍ ആരധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ദിയ കൃഷ്ണ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. അശ്വന്‍ ഗണേഷിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. ദിയയുടേയും…
തിയേറ്ററില്‍ ആരാധകരെ കുടുകുടാ ചിരിപ്പിച്ച പൊറാട്ട് നാടകം ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് ആരംഭിച്ചു. സൈജു കുറുപ്പാണ് ചിത്രത്തിലെ നായകന്‍. സംവിധായകന്‍ സിദ്ദിഖിന്റെ ശിഷ്യനായ നൗഷാദ് സാഫ്രോണ്‍ ആണ്…
ഏറെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് എമ്പുരാന്‍ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 27 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരിക്കുന്നത്. മലയാളത്തിനു പുറമേ…
വിവാഹം വളരെ ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പുകളാണ് നടി കീര്‍ത്തി സുരേഷ് നടത്തുന്നതെന്ന് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. വിവാഹത്തിന് മുന്നോടിയായി താരവും കുടുംബവും തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും…