Month: December 2024

എമ്പുരാന്‍ റിലീസ് തീയതി പ്രഖ്യാപിച്ചു

ഏറെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് എമ്പുരാന്‍ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 27 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരിക്കുന്നത്. മലയാളത്തിനു പുറമേ…

1 year ago

വിവാഹം ആഘോഷമാക്കാന്‍ കീര്‍ത്തി സുരേഷ്

വിവാഹം വളരെ ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പുകളാണ് നടി കീര്‍ത്തി സുരേഷ് നടത്തുന്നതെന്ന് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. വിവാഹത്തിന് മുന്നോടിയായി താരവും കുടുംബവും തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും…

1 year ago

ഹേമ കമ്മിറ്റിക്കെതിരായ സുപ്രീംകോടതി ഹര്‍ജി; വിശദീകരണവുമായി മാല പാര്‍വതി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളുടെ പേരില്‍ പൊലീസ് കേസ് അടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകുന്നതിനെതിരെ സുപ്രീംകോടതി സമീപിച്ച സംഭവത്തില്‍ കൂടുതല്‍ വിശദീകരണവുമായി മാല പാര്‍വതി. ജസ്റ്റീസ് ഹേമയുടെ നേതൃത്വത്തില്‍…

1 year ago

വെള്ളം സിനിമ കണ്ടതോടെ മദ്യപാനം ഉപേക്ഷിച്ചു: അജു വര്‍ഗീസ്

ജയസൂര്യ നായകനായി എത്തിയ വെള്ളം എന്ന സിനിമ കണ്ടതോടുകൂടിയാണ് തന്റെ ജീവിതത്തില്‍ നിന്നും മദ്യപാനം ഉപേക്ഷിച്ചതെന്ന് തുറന്നുപറഞ്ഞ് നടന്ന അജു വര്‍ഗീസ്. ഒരു തമാശക്കായിരുന്നു മദ്യപാനം ആരംഭിച്ചത്…

1 year ago

പുഷ്പ 2 ലെ അഭിനയത്തിന് ദേശീയ അവാര്‍ഡ് പ്രതീക്ഷയുള്ളതായി രശ്മിക മന്ദാന

പുഷ്പ 2 ലെ അഭിനയത്തിന് തനിക്കും ദേശീയ അവാര്‍ഡ് ലഭിക്കുമെന്ന് പ്രതീക്ഷയുള്ളതായി രശ്മിക മന്ദാന. പുഷ്പയുടെ ഒന്നാം ഭാഗത്തിലെ അഭിനയത്തിന് അല്ലു അര്‍ജുന ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു.…

1 year ago

ഒടിടിയിലും ഹിറ്റായി ദുല്‍ഖറിന്റെ ലക്കി ഭാസ്‌കര്‍

തിയേറ്ററുകള്‍ക്ക് പുറമെ ഒടിടിയിലും വലിയ ഹിറ്റായി മാറി ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ ലക്കി ഭാസ്‌കര്‍. തിയേറ്ററില്‍ ആഗോളതലത്തില്‍ 111 കോടിയിലധികമാണ് ചിത്രം ഇതിനകം നേടിയിരിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സിലൂടെ…

1 year ago