Categories: latest news

സാരിയില്‍ ഗ്ലാമറസ് ചിത്രങ്ങളുമായി ഇഷാനി

ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ ഇഷാനി കൃഷ്ണ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

മോഡേണ്‍ വസ്ത്രത്തിലും നാടന്‍ വേഷങ്ങളിലുമുള്ള ചിത്രങ്ങള്‍ ഇഷാനി ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. ഫിറ്റ്‌നസ് വീഡിയോയും താരം പങ്കുവയ്ക്കാറുണ്ട്.

കൃഷ്ണ കുമാര്‍ സിന്ധു ദമ്പതികളുടെ മൂന്നാമത്തെ മകളാണ് ഇഷാനി. തിരുവനന്തപുരത്താണ് ഇഷാനി താമസിക്കുന്നത്

ജോയൽ മാത്യൂസ്

Recent Posts

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

സാരിയില്‍ മനോഹരിയായി സാനിയ

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ.…

1 hour ago

മനോഹരിയായി അനുപമ

ആരാധര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

അടിപൊളിയായി നിരഞ്ജന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിരഞ്ജന അനൂപ്.…

1 hour ago

ഗ്ലാമറസ് പോസുമായി അനാര്‍ക്കലി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

കൂടെ ഞാനുണ്ട് എന്ന് പറയുന്ന പങ്കാളി എന്റെ ഭാഗ്യമാണ് എന്ന് പ്രിയമണി

ഏതൊരു ജോലിയിലും, ഇന്റസ്ട്രിയിലും പങ്കാളിയുടെ പിന്തുണ ഏതൊരാള്‍ക്കും…

4 hours ago