ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ കുമാറിന്റെ കുടുംബം. അച്ഛനും അമ്മയും മക്കളും എല്ലാം സോഷ്യല്‍ മീഡിയിയല്‍ ഏറെ സജീവമാണ്. എല്ലാവര്‍ക്കും സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട്.
ഇതില്‍ അഹാന നായികയായി സിനിമയില്‍ രംഗപ്രവേശനം ചെയ്തു. ഇാഷാനിയും ദിയയും ഹന്‍സികയും എല്ലാം സോഷ്യല്‍ മീഡിയയിലെ മിന്നും താരങ്ങളാണ്. ഇപ്പോള്‍ അമ്മ സിന്ധു മക്കളെക്കുറിച്ച് സംസാരിക്കുകയാണ്.
നാല് മക്കളില്‍ ആരോടാണ് ഏറ്റവും കൂടുതല്‍ സ്‌നേഹം എന്നാരുന്നു ഒരാള്‍ സിന്ധുവിനോട് ചോദിച്ചത്. അതിന് നാല് മക്കളും ഒരുപോലെ പ്രിയപ്പെട്ടവര്‍ എന്നാണ് സിന്ധു പറഞ്ഞത്. എല്ലാവരേയും ഒരുപോലെ ഇഷ്ടമാണ്. ഒരേപോലെ എല്ലാവരുമായി ഞാന്‍ വഴക്കിടാറുണ്ട് പിണങ്ങാറുമുണ്ട് സ്‌നേഹിക്കാറുണ്ട് അടിയാകാറുണ്ട്. പക്ഷെ ഹന്‍സു കൊച്ചു ബേബിയായതുകൊണ്ട് കുറച്ച് പാര്‍ഷ്യാലിറ്റി ഹന്‍സുവിനോടുണ്ട്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മിയ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കാവ്യ മാധവന്.ഇന്‍സ്റ്റഗ്രാമിലാണ്…