ആര്‍എസ്എസ് വേദിയില്‍ കേസരി മാസികയുടെ രസീത് ഏറ്റുവാങ്ങി നടി അനുശ്രീ. ആര്‍എസ്എസ് വേദിയില്‍ നിന്നുള്ള താരത്തിന്റെ ചിത്രങ്ങള്‍ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറല്‍ ആയിട്ടുണ്ട്. ആര്‍എസ്എസ് കാര്യവാഹ് ശ്രീ പ്രദീപില്‍ നിന്നുമാണ് താരം കേസരി മാസികയുടെ രസീത് ഏറ്റുവാങ്ങിയത്.
വിജയദശമിയോട് അനുബന്ധബന്ധിച്ചായിരുന്നു കേസരി മാസികയുടെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നടന്നത്. ഇതിന്റെ ഭാഗമായി ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഈ ചടങ്ങില്‍ എത്തിയാണ് കേസരി മാസികയുടെ രസീത് അനുശ്രീ ഏറ്റുവാങ്ങിയത്.
ബാലഗോകുലത്തിന്റെ പരിപാടിയില്‍ അടക്കം നേരത്തെ തന്നെ അനുശ്രീ സജീവമായി പ്രവര്‍ത്തിക്കാറുണ്ടായിരുന്നു. ഈ നാട്ടില്‍ ജനിച്ചു വളര്‍ന്നതില്‍ ആണ് താന്‍ ഇത്തരത്തിലുള്ള ആഘോഷങ്ങളുടെ എല്ലാം ഭാഗമാകുന്നത് എന്ന് താരം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
നടി അനുശ്രീക്ക് പുറമേ സംഗീതസംവിധായകന്‍ ഔസേപ്പച്ചനും ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിജയദശമി ഉത്സവത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തില്‍ ആയിരുന്നു ഔസേപ്പച്ചന്‍ പങ്കെടുത്തത് പരിപാടിയുടെ. അധ്യക്ഷന്‍ ആയിരുന്നു അദ്ദേഹം
ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിത്രരത്തില്‍ ജയറാമിന്റെ നായികയായിട്ട്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിക്കുട്ടന്‍. കായംകുളം…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സംവൃത സുനില്‍.…
മലയാള സിനിമക്ക് ഒട്ടേറെ സംഭാവനകള്‍ ചെയ്ത നടിയാണ്…