Reehana
സിനിമയില്‍ അവസരങ്ങള്‍ ലഭിക്കാന്‍ വേണ്ടി അഡ്ജസ്റ്റ്‌മെന്റുകള്‍ ചെയ്യുന്നവര്‍ ഒരുപാടുണ്ടെന്ന് നടി റീഹാന. ചില ആര്‍ട്ടിസ്റ്റുകള്‍ അവരുടെ നിലനില്‍പ്പിനു വേണ്ടി വിട്ടുവീഴ്ചയ്ക്കു തയ്യാറാകുന്നു. ചിലര്‍ അവസരം വേണ്ട മാനം മതിയെന്നു കരുതി പിന്മാറുമെന്നും റീഹാന പറഞ്ഞു.
മകള്‍ക്ക് അല്ല അവസരം കിട്ടാന്‍ വേണ്ടി കൂടെ കിടക്കാന്‍ തയ്യാറായ ഒരു നടിയുടെ അമ്മയെ തനിക്ക് അറിയാമെന്നും റീഹാന പറഞ്ഞു. മകള്‍ക്ക് അവസരം നല്‍കാന്‍ അമ്മയോട് കൂടെ കിടക്കാന്‍ ആവശ്യപ്പെടുകയും മകള്‍ക്ക് നല്ല അവസരം കിട്ടണം എന്ന് പറഞ്ഞ് അമ്മ അതിന് സമ്മതിക്കുകയുമായിരുന്നു എന്നാണ് റീഹാന പറയുന്നത്. പക്ഷെ ആ കുട്ടിക്ക് അവസരം നല്‍കിയില്ല. അങ്ങനെ അവര്‍ പറ്റിക്കപ്പെടുകയായിരുന്നുവെന്നും റീഹാന പറഞ്ഞു.
ചെറുപ്പം മുതല്‍ തനിക്ക് ലൈംഗിക അതിക്രമങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് റീഹാന പറഞ്ഞു. പന്ത്രണ്ട് വയസ്സുള്ളപ്പോഴാണ് ആദ്യമായി തനിക്ക് മോശം അനുഭവം ഉണ്ടാകുന്നത്. ഒളിച്ചു കളിക്കുന്നതിനിടയില്‍ ഒരാള്‍ തന്റെ ശരീരത്തില്‍ തെറ്റായ ഉദ്ദേശത്തോടെ തൊടുകയായിരുന്നു എന്നാണ് റീഹാന ഓര്‍ക്കുന്നത്. കൈയ്യില്‍ കിട്ടിയത് വെച്ച് അയാളെ തല്ലിയെന്നും റീഹാന തുറന്നു പറഞ്ഞിരുന്നു.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായാണ്…
പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970…
പുതുമുഖ നടിമാരില്‍ ഏറെ ശ്രദ്ധേയയാണ് നടി വിന്‍സി…