പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് വൈക്കം വിജയലക്ഷ്മി. വ്യത്യസ്തമായ ശബ്ദമാണ് വിജയ ലക്ഷ്മിയെ ഏറെ പോപ്പുലറാക്കിയത്. കാഴ്ച ഇല്ലെങ്കിലും വിവിധ രാജ്യങ്ങളില്‍ അടക്കം ചെന്ന് താരം പരിപാടികള്‍ അവതരിപ്പിക്കാറുണ്ട്.
ഗായികയായി സജീവമായി നിന്നിരുന്ന സമയത്താണ് താരം വിവാഹം ചെയ്തത്. എന്നാല്‍ താരം ഇപ്പോള്‍ വിവാഹമോചനം നേടിയിരിക്കുകയാണ്. ഇപ്പോള്‍ വിവാഹമോചനത്തെക്കുറിച്ച് പറയുകയാണ് താരം. തന്റെ മാതാപിതാക്കളില്‍ നിന്നും സംഗീതത്തില്‍ നിന്നും തന്നെ അകറ്റാന്‍ ശ്രമിച്ചതാണ് വിവാഹ മോചനത്തിലേക്ക് എത്തിച്ചതെന്നാണ് വൈക്കം വിജയലക്ഷ്മി പറയുന്നത്.
അദ്ദേഹം വേറെ വിവാഹിതനായി എന്നാണ് അറിഞ്ഞത്. നമ്മളായിട്ട് അതേക്കുറിച്ച് സംസാരിക്കേണ്ടതില്ല. വിട്ടുകളയാം. അതേസമയം നമ്മളെ മനസിലാക്കായില്ല എന്ന വിഷമമുണ്ട്. നമ്മളെ ദുഖം എന്താണെന്നോ എന്താണ് നമ്മുടെ വിഷമമെന്നോ നോക്കാതെ പെരുമാറിയിരുന്നു. അച്ഛനും അമ്മയുമൊന്നും പാടില്ല. അവരെയൊക്കെ അകറ്റാന്‍ നോക്കി. അച്ഛനേയും അമ്മേയയും മാത്രമല്ല, എല്ലാവരേയും അകറ്റാന്‍ നോക്കി. പക്ഷെ അത് ഞാന്‍ സമ്മതിച്ചില്ല” വൈക്കം വിജയലക്ഷ്മി പറയുന്നു.
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…
തമിഴ് സിനിമ ലോകത്ത് തലയെന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന…
മലയാളത്തില്‍ ഒരു കാലത്ത് നായികയായി തിളങ്ങി നിന്ന…
ആരാധകര്‍ക്കായി ഗ്ലാമറസ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അനുസിത്താര.…
ആരാധകര്‍ക്കായി ഗ്ലാമറസ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ…