മമ്മൂട്ടിയെ പോലെ പരീക്ഷണ ചിത്രത്തിന്റെ ഭാഗമാകാന്‍ മോഹന്‍ലാലും. യുവസംവിധായകന്‍ കൃഷാന്തുമായി മോഹന്‍ലാല്‍ ഒന്നിക്കുന്നു. അടുത്ത വര്‍ഷമായിരിക്കും ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക.
ആവാസവ്യൂഹം, പുരുഷപ്രേതം എന്നീ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് കൃഷാന്ത്. ഡാര്‍ക്ക് ഹ്യൂമര്‍ എലമെന്റ്‌സ് ഉള്ള ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ ആയിരിക്കും കൃഷാന്തിന്റെ മോഹന്‍ലാല്‍ ചിത്രമെന്നാണ് ലഭിക്കുന്ന വിവരം.
മണിയന്‍പിള്ള രാജു ആയിരിക്കും കൃഷാന്ത്-മോഹന്‍ലാല്‍ ചിത്രം നിര്‍മിക്കുകയെന്നാണ് വിവരം. സത്യന്‍ അന്തിക്കാട് ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായത്രി സുരേഷ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത ബൈജു.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്.…
നവാഗതനായ അദ്വൈത് നായര് സംവിധാനം ചെയ്യുന്ന 'ചത്താ…