Categories: latest news

ക്യൂട്ട് ലുക്കുമായി ഗായത്രി സുരേഷ്

ക്യൂട്ട് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗായത്രി സുരേഷ്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് ഗായത്രി. തന്റെ ചിത്രങ്ങളും വിശേഷങ്ങളും ഗായത്രി ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

2014ലെ മിസ് കേരളയായിരുന്നു ഗായത്രി. കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിച്ച ജമ്‌നാപ്യാരി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.

ജോയൽ മാത്യൂസ്

Recent Posts

മറവി രോഗത്തോടു മല്ലടിച്ചു; ഒടുവില്‍ ടി.പി.മാധവന്‍ മടങ്ങി !

പ്രമുഖ നടന്‍ ടി.പി.മാധവന്‍ അന്തരിച്ചു. 88 വയസ്സായിരുന്നു.…

11 mins ago

ബ്ലാക്ക് ഔട്ട്ഫിറ്റില്‍ ചിത്രങ്ങളുമായി രമ്യ നമ്പീശന്‍

ബ്ലാക്ക് ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് രമ്യ…

6 hours ago

ഗ്ലാമറസ് പോസുമായി ഹന്‍സിക

ഗ്ലാമറസ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‍സിക.…

6 hours ago

സ്‌റ്റൈലിഷ് പോസുമായി ദില്‍ഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദില്‍ഷ പ്രസന്നന്‍.…

6 hours ago

വൈറ്റ് ഔട്ട്ഫിറ്റില്‍ ചിത്രങ്ങളുമായി നമിത

വൈറ്റ് ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത…

6 hours ago

സാരിയില്‍ മനോഹരിയായി നൈല ഉഷ

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നൈല ഉഷ.…

6 hours ago