Categories: latest news

കിടിലന്‍ ചിത്രങ്ങളുമായി ദീപ്തി സതി

കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ദീപ്തി സതി. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് ാതാരം.

മോഡലിംഗിലൂടെ തന്റെ കരിയര്‍ തുടങ്ങിയ ദീപ്തി തന്റെ ഗ്ലാമറസ് ലുക്കിലൂടെ നിരവധി ആരാധകരെയാണ് സൃഷ്ടിച്ചിരിക്കുന്നത്. മികച്ച ഒരു നര്‍ത്തകി കൂടിയാണ് താരം

സമൂഹമാധ്യമങ്ങളിലും സജീവ സാനിധ്യമാണ് ദീപ്തി. ചടുലമായ നൃത്ത ചുവടുകളുടെ വീഡിയോസും ഗ്ലാമറസ് ഫൊട്ടോഷൂട്ടുമെല്ലാം താരം തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെക്കാറുണ്ട്

ജോയൽ മാത്യൂസ്

Recent Posts

ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാറില്ല: പ്രയാഗ മാര്‍ട്ടിന്‍

ലഹരി കേസുമായി ബന്ധപ്പെട്ട് പേര് ഉയര്‍ന്ന വന്നതോടെ…

14 mins ago

ചിത്രീകരണത്തിനിടയില്‍ ഇമ്രാന്‍ ഹാഷ്മിക്ക് പരിക്ക്

സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടയില്‍ ബോളിവുഡ് നടന്‍ ഇമ്രാന്‍ ഹാഷ്മിക്ക്…

16 mins ago

മീനു മുനീറിനെതിരെ നിയമപരമായി നേരിടും ബീന ആന്റണി

സമൂഹമാധ്യമങ്ങളില്‍ തനിക്കും കുടുംബത്തിനും എതിരെ വസ്തുതാപിദ്ധമായ പരാമര്‍ശങ്ങള്‍…

19 mins ago

എനിക്ക് സന്തോഷം കിട്ടുന്ന രീതിയിലാണ് പാടുന്നത്: ഹരീഷ് ശിവരാമകൃഷ്ണന്‍

തനത് ശൈലിയില്‍ നിന്നും മാറി സ്വയം ശൈലിയില്‍…

22 mins ago

കെഎസ് ചിത്രയുടെ പേരില്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്; വഞ്ചിതരാവരുതെന്ന് ഗായിക

സോഷ്യല്‍ മീഡിയയില്‍ തന്റെ പേരില്‍ വ്യാജ അക്കൗണ്ട്…

25 mins ago

ആട് 3 വണ്‍ ലാസ്റ്റ് റൈഡ് പ്രഖ്യാപിച്ച് സംവിധായകന്‍

ഏറെ ഹിറ്റായി മാറിയ ആട് സിനിമയുടെ മൂന്നാം…

27 mins ago