Categories: Gossips

നമ്മള്‍ പോയിട്ടല്ലേ? ആണുങ്ങളെ പറഞ്ഞിട്ട് എന്താ കാര്യം; വിവാദ പരാമര്‍ശവുമായി നടി പ്രിയങ്ക

സിനിമയില്‍ അഡ്ജസ്റ്റ്‌മെന്റ് എന്നൊരു കാര്യമില്ലെന്ന് നടി പ്രിയങ്ക അനൂപ്. അഡജസ്റ്റ് ചെയ്യുക എന്നത് ഓരോരുത്തരും സ്വയം എടുക്കുന്ന തീരുമാനമാണ്. അതിനു മറ്റൊരാളെ പഴി ചാരിയിട്ട് കാര്യമില്ലെന്നും കൗമുദി മൂവീസിനു നല്‍കിയ അഭിമുഖത്തില്‍ പ്രിയങ്ക പറഞ്ഞു.

‘ എന്നോട് അഡ്ജസ്റ്റ് ചെയ്യണമെന്ന് പറഞ്ഞാല്‍ ഞാന്‍ ഒറ്റ വാക്കേ പറയൂ, എനിക്ക് ഈ പടം വേണ്ട. ഈ അഡ്ജസ്റ്റ്മെന്റ് എല്ലാ ഫീല്‍ഡിലുമില്ലേ? പോകാന്‍ ആഗ്രഹിക്കുന്നവര്‍ പോയിക്കോട്ടെ. പിന്നെ അതുകഴിഞ്ഞ് എന്തിനാണ് വിളിച്ച് പറയുന്നത്?. നിര്‍ബന്ധിക്കുന്നില്ലല്ലോ, ആരെയും നിര്‍ബന്ധിച്ച് കയ്യും കാലും കെട്ടിയിട്ട് അല്ലല്ലോ ആരെയും മുറിയില്‍ കൊണ്ടുപോകുന്നത്. സ്വന്തം ഇഷ്ടപ്രകാരമല്ലേ. പിന്നെ ആ പുരുഷനെ എന്തിനാണ് പഴിചാരുന്നത്?,’

Actress Priyanka Anoop

നമ്മള്‍ പോയിട്ടല്ലേ. ആദ്യം നമ്മള്‍ കുറച്ച് ഒതുങ്ങ്. ആദ്യം നമ്മളാണ് അത് വേണ്ടാന്ന് വയ്ക്കേണ്ടത്. ഞാന്‍ പുരുഷന്മാരെ സപ്പോര്‍ട്ട് ചെയ്യും. എല്ലാ അഭിമുഖത്തിലും ഞാന്‍ പുരുഷന്മാരെ സപ്പോര്‍ട്ട് ചെയ്യും. നിങ്ങള്‍ക്ക് എന്നെ കണ്ടില്ലെങ്കിലും കുഴപ്പമില്ല. ഞാന്‍ പറയുന്നതിലും ന്യായമുണ്ട്. ന്യായത്തിന്റെ പുറത്താണ് ഞാന്‍ സപ്പോര്‍ട്ട് ചെയ്യുന്നത്’, പ്രിയങ്ക പറയുന്നു.

അനില മൂര്‍ത്തി

Recent Posts

രേണുവിനെ സെപ്റ്റിക് ടാങ്ക് എന്നു വിളിച്ച് അക്ബര്‍ ഖാന്‍

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

18 hours ago

ഇന്‍സ്റ്റഗ്രാമില്‍ വമ്പന്‍ വ്യൂസുമായി ദീപിക പദുക്കോണ്‍

ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…

18 hours ago

പലതും പറഞ്ഞ് ആളുകള്‍ വേദനിപ്പിക്കുന്നു; അഞ്ജന

യെസ്മ വെബ് സീരിസിലെ നാന്‍സി എന്ന ചിത്രത്തിലൂടെ…

18 hours ago

സാരിയില്‍ മനോഹരിയായി ജ്യോതി കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ജ്യോതി കൃഷ്ണ.…

18 hours ago

ഗ്ലാമറസായി അപര്‍ണ തോമസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…

23 hours ago

സ്‌റ്റൈലിഷ് പോസുമായി രമ്യ പണിക്കര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രമ്യ പണിക്കര്‍.…

23 hours ago