Categories: latest news

അടിപൊളിയായി മാളവിക മേനോന്‍

ആരാധകര്‍ക്കായി അടിപൊളി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

2012 ല്‍ നിദ്രയെന്ന സിനിമയിലൂടെയാണ് മാളവിക അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് തമിഴിലും മലയാളത്തിലുമായി ഒരുപിടി നല്ല സിനിമകളുടെ ഭാഗമായി.

ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, മാമാങ്കം തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ഐശ്വര്യ അഭിനയിക്കുന്നത് ലാലേട്ടന്റെ മകള്‍ ആയോ?

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍…

14 mins ago

എംടിയുടെ വീട്ടില്‍ മോഷണം; അടുപ്പമുള്ളവര്‍ ആരെങ്കിലും ആയിരിക്കുമെന്ന് സൂചന

സാഹിത്യകാരന്‍ എം.ടി.വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം. കോഴിക്കോട്…

3 hours ago

ഹോട്ട് പോസുമായി സംയുക്ത

ഹോട്ട് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത.…

3 hours ago

സാരിയില്‍ അടിപൊളിയായി റിമി ടോമി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് റിമി ടോമി.…

4 hours ago

ചുവപ്പില്‍ എലഗന്റ് ലുക്കുമായി ഐശ്വര്യ

ചുവപ്പ് നിറത്തിലുള്ള ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ക്ക് ഐശ്വര്യ…

4 hours ago

മനോഹരിയായി മിയ ജോര്‍ജ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മിയ ജോര്‍ജ്.…

5 hours ago