ആരാധകര്‍ക്കായി അടിപൊളി ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് അഹാന. അഹാന കൃഷ്ണയുടെയും സഹോദരിമാരുടെയും വീഡിയോകളും ചിത്രങ്ങളും എന്നും വൈറലാകാറുണ്ട്.
നടന് കൃഷ്ണകുമാറിന്റെ മകളാണ് അഹാന. ലൂക്ക എന്ന ചിത്രത്തിലൂടെയാണ് അഹാന മലയാളികള്‍ക്ക് പ്രിയങ്കരിയായത്.
ഓ ബൈ ഓസി സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്…
മലയാള സിനിമയിലെ ആക്ഷൻ ക്വീൻ എന്ന് വിശേഷിപ്പിക്കാവുന്ന…
ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…
വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…
കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…
വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…