Month: September 2024

ഫേക്ക് ഐഡികള്‍ കൂട്ടമായി ഉണ്ടാക്കി കൊണ്ടിരിക്കുന്നു, സൈബര്‍ ആക്രമണം ഉണ്ടാകുന്നു: ഡബ്ല്യുസിസി

വ്യാജ പ്രൊഫൈലുകളില്‍ നിന്ന് തങ്ങള്‍ക്ക് സൈബര്‍ ആക്രമണം ഉണ്ടാകുന്നതായി ഡബ്യൂസിസി. ഡബ്ലൂസിസിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.ഡബ്ല്യൂസിസി പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം: 'നാലര…

3 months ago

കൂടെയുണ്ട്; നിവിന്‍ പോളിക്ക് പിന്തുണയുമായി ബാല

നടന്‍ നിവിന്‍ പോളിക്ക് പിന്തുണ അറിയിച്ച് ബാല. ഈ നിയമപോരാട്ടത്തില്‍ കൂടെ ആരുമില്ലെന്ന് ഒരിക്കലും ചിന്തിക്കരുതെന്നും താന്‍ അടക്കമുള്ളവര്‍ നിവിനൊപ്പം എല്ലാ പിന്തുണയുമായി ഉണ്ടാകുമെന്നാണ് ബാല സോഷ്യല്‍…

3 months ago

അലന്‍സിയറിനെതിരെ ലൈംഗികാതിക്രമക്കേസ്

ലൈംഗികാതിക്രമക്കേസില്‍ നടന്‍ അലന്‍സിയറിനെതിരെ കേസെടുത്തു. യുവ നടിയുടെ പരാതിലായാണ് പോലീസ് കേസെടുത്തിരിക്കുന്നത്.ഏറണാകുളം ചങ്ങമനാട് പൊലീസ് ആണ് കേസ് എടുത്തിരിക്കുന്നത്. 2017ല്‍ ബംഗളുരൂവില്‍ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.…

3 months ago

ജയസൂര്യയ്‌ക്കെതിരായ പരാതി ഞെട്ടിച്ചു, അതിനുശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

ജയസൂര്യക്കെതിരായ പീഡന പരാതി തന്നെ ഞെട്ടിച്ചുവെന്ന് നടിയും ആര്‍ജെയുമായ നൈലാ ഉഷ. ഒരു വിദേശ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജയസൂര്യ തന്റെ നല്ല…

3 months ago

ജനങ്ങളുടെ പിന്തുണ ഉള്ളിടത്തോളം മലയാളം സിനിമയ്ക്ക് ഒന്നും സംഭവിക്കില്ല: മഞ്ജു വാര്യര്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍. സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്നെങ്കിലും ഇപ്പോള്‍ വലിയ തിരിച്ചു വരവ് തന്നെയാണ് താരം നടത്തിയിരിക്കുന്നത്. സാക്ഷ്യം എന്ന ചിത്രത്തിലൂടെ…

3 months ago

ഗോട്ടില്‍ വില്ലന്‍ വിജയ് തന്നെയെന്ന് ആരാധകര്‍; അജിത് അതിഥി എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ !

വിജയ് ചിത്രം ഗോട്ടില്‍ ഒരു സര്‍പ്രൈസ് ഉണ്ടെന്ന സംവിധായകന്‍ വെങ്കട് പ്രഭുവിന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണ് ഇപ്പോള്‍ സിനിമാലോകം. ഒരു സൂപ്പര്‍താരമാണ് ഗോട്ടില്‍ വിജയ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ…

3 months ago

ബറോസ് ഒക്ടോബര്‍ മൂന്നിന് ഇല്ല; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചകളെ പേടിച്ചോ?

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസ്' തിയറ്ററുകളിലെത്താന്‍ വൈകും. ഒക്ടോബര്‍ മൂന്നിനാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ബറോസിന്റെ റിലീസ് നീട്ടിയിരിക്കുകയാണ്.…

3 months ago

മോഹന്‍ലാല്‍ പിന്നീട് ഡേറ്റ് തന്നില്ല, മമ്മൂട്ടി എന്നെ വിലക്കാന്‍ നോക്കി; പ്രതികരിച്ച് ശ്രീകുമാരന്‍ തമ്പി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്ന പവര്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നടക്കുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയ താരങ്ങള്‍ക്കെതിരെയെല്ലാം ഈ…

3 months ago

സാരിയില്‍ തിളങ്ങി അപര്‍ണ തോമസ്

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ ജീവയും അപര്‍ണയും എന്നും…

3 months ago

ഹോട്ട് ലുക്കുമായി ഹണി റോസ്

ഹോട്ട് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഹണി റോസ്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക്…

3 months ago