Categories: latest news

ഗ്ലാമറസ് പോസുമായി സാനിയ

ഗ്ലാമറസ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

സമൂഹമാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം. തന്റെ സിനിമ വിശേഷങ്ങളും വ്യക്തിജീവിതവുമെല്ലാം ആരാധകരുമായി താരം പങ്കിടുന്നത് ഇന്‍സ്റ്റാഗ്രാമിലൂടെയാണ്. അഭിനേത്രി എന്നതിനൊപ്പം മികച്ചൊരു നര്‍ത്തകിയും മോഡലും കൂടിയാണ് സാനിയ.

ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടയാണ് സാനിയ ശ്രദ്ധിക്കപ്പെട്ടത്. ബാല്യകാലസഖി, അപ്പോത്തിക്കിരി, ക്വീന്‍, ലൂസിഫര്‍, പതിനെട്ടാം പടി, പ്രേതം 2, ദ പ്രീസ്റ്റ്, സാറ്റര്‍ഡെ നൈറ്റ് തുടങ്ങി ശ്രദ്ധേയമായ സിനിമകളില്‍ അഭിനയിച്ചു.

അനില മൂര്‍ത്തി

Recent Posts

സുരേഷ് ഗോപി ഉടന്‍ സിനിമയിലേക്ക് മടങ്ങും

മന്ത്രിയുടെ തിരക്കുകളില്‍ നിന്നും മാറി സുരേഷ് ഗോപി…

7 hours ago

അഭിരാമിയുടെ പിറന്നാള്‍ ആഘോഷമാക്കി അമൃത സുരേഷ്

സഹോദരി അഭിരാമിയുടെ പിറന്നാള്‍ ആഘോഷമാക്കി അമൃത സുരേഷ്.…

7 hours ago

വനിതാ നിര്‍മ്മാതാവിന്റെ പരാതിയില്‍ പ്രൊഡ്യൂസര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ കേസ്

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ വനിത നിര്‍മ്മാതാവിന്റെ പരാതിയില്‍…

7 hours ago

പ്രഭാസിന്റെ വിവാഹം; പ്രതികരണവുമായി കുടുംബം

നടന്‍ പ്രഭാസിന്റെ വിവാഹത്തില്‍ പ്രതികരണവുമായി താരത്തിന്റെ കുടുംബം.…

7 hours ago

ദ ഗോട്ട് വിദേശത്ത് നേടിയ കളക്ഷന്‍ പുറത്ത്

വിജയിയുടെ ദ ഗോട്ടിന്റെ വിദേശ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍…

7 hours ago

അമലിന്റെ നിര്‍ബന്ധം കൊണ്ടാണ് സിനിമയിൽ അഭിനയിച്ചത്: ജ്യോതിര്‍മയി

ഭര്‍ത്താവ് അമലിന്റെ നിര്‍ബന്ധം കൊണ്ടാണ് ബോഗയ്ന്‍വില്ല വില്ല…

7 hours ago