സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് റെബേക്ക. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരം. ആരാധകർക്കായി എന്നും ചിത്രങ്ങളും പങ്കുവെക്കാറുണ്ട്.
കസ്തൂരിമാൻ എന്ന സീരിയലിലൂടെയാണ് താരം ഏറെ ആരാധകരെ നേടിയെടുത്തത്. സംവിധായകൻ ശ്രീജിത്ത് വിജയനാണ് താരത്തിൻ്റെ ഭർത്താവ്.
'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…
'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…
മലയാള സിനിമയിലെ പ്രിയ നടി നമിത പ്രമോദും…
മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ…