സിനിമാ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ അറിയിക്കുന്നതിനായി ടോള്‍ഫ്രീ നമ്പര്‍ പുറത്തിറക്കിയ സംവിധായകരുടെ സംഘടനയായ ഫെഫ്ക. 24 മണിക്കൂറും വിളിച്ച് പരാതി പറയാന്‍ സാധിക്കുന്ന വിധത്തിലുള്ള ടോള്‍ഫ്രീ നമ്പര്‍ ആണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.
8590599946 എന്ന നമ്പറിലാണ് പരാതി അറിയിക്കാന്‍ സാധിക്കുന്നത്. സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധികളും അവരുടെ പരാതികളും ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കാം.
പരാതി ഗുരുതര സ്വഭാവം ഉള്ളത് എങ്കില്‍ സംഘടനാ തന്നെ നിയമ നടപടി സ്വീകരിക്കും. നമ്പര്‍ ഇതിനകം തന്നെ ആക്ലീവാതയാണ് ഫെഫ്ക അറിയിച്ചിരിക്കുന്നത്.
സ്ത്രീകള്‍ മാത്രമായിരിക്കും പരാതി പരിഹാര സെല്‍ കൈകാര്യം ചെയ്യുക എന്നും ഫെഫ്ക വ്യക്തമാക്കി.
പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്.…