Categories: latest news

അതിമനോഹരിയായി മാളവിക മേനോന്‍

ആരാധകര്‍ക്കായി മനോഹര ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

2012 ല്‍ നിദ്രയെന്ന സിനിമയിലൂടെയാണ് മാളവിക അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് തമിഴിലും മലയാളത്തിലുമായി ഒരുപിടി നല്ല സിനിമകളുടെ ഭാഗമായി.

ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, മാമാങ്കം തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

വിഭാഗീയത പരസ്യമാക്കി ജഗദീഷ്; ‘അമ്മ’ താത്കാലിക കമ്മിറ്റി വാട്‌സ്ഗ്രൂപ്പില്‍ നിന്ന് ലെഫ്റ്റ് അടിച്ചു !

താരസംഘടനയായ 'അമ്മ'യില്‍ വിഭാഗീയത ശക്തമാകുന്നു. താത്കാലിക കമ്മിറ്റി…

38 mins ago

ക്യൂട്ട് സെല്‍ഫിയുമായി സംയുക്ത

ആരാധകര്‍ക്കായി ക്യൂട്ട് സെല്‍ഫി ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത.…

4 hours ago

അതീവ ഗ്ലാമറസ് പോസുമായി അഹാന

അതീവ ഗ്ലാമറസ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച്…

4 hours ago

ഗ്ലാമറസ് പോസുമായി മാളവിക

ഗ്ലാമറസ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക…

4 hours ago

കിടിലന്‍ പോസുമായി റിമ കല്ലിങ്കല്‍

കിടിലന്‍ പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് റിമ…

5 hours ago