മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ് ഭാവന മലയാളത്തിലേക്ക് എത്തിയത്.
1986 ജൂണ്‍ ആറിനാണ് ഭാവനയുടെ ജനനം. ഇപ്പോള്‍ 35 വയസ്സ് കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് ഭാവന. തന്റെ ചിത്രങ്ങളും വിശേഷങ്ങളും ഭാവന ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോള്‍ അച്ഛന്റെ ഓര്‍മ്മകള്‍ കുറിക്കുകയാണ് താരം ഇപ്പോള്‍ അച്ഛന്റെ വേര്‍പാരിടില്‍ ഒമ്പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്. സമയമാണ് രോഗശാന്തി നല്‍കുന്നതെന്ന് ആളുകള്‍ പറയുന്നു… എന്നാല്‍ യാഥാര്‍ത്ഥ്യം എല്ലായ്‌പ്പോഴും ഒരുപോലെയല്ല… ഓരോ ചെറിയ നിമിഷങ്ങളിലും കടന്നുപോകുന്ന ഓരോ ദിവസവും ഉയര്‍ച്ച താഴ്ചയുണ്ടാകുമ്പോഴുമെല്ലാം ഞങ്ങള്‍ നിങ്ങളെ മിസ് ചെയ്യുന്നു… എപ്പോഴും ഞങ്ങളുടെ ഹൃദയങ്ങളില്‍ എന്നാണ് ഭാവന അച്ഛനൊപ്പമുള്ള ചിത്രം പങ്കിട്ട് കുറിച്ചത്.
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ അവതാരികയാണ് ലക്ഷ്മി നക്ഷത്ര.…
മലയാളത്തിലെ താരകുടുംബങ്ങളില് ഇന്സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന്…
സീരിയലിലൂടെ കടന്ന് വന്ന് ആരാധകരുടെ മനസില് ഇടം…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…