Mammootty and Mohanlal
അന്തരിച്ച നടി കവിയൂര്‍ പൊന്നമ്മയ്ക്കു അന്ത്യാജ്ഞലി അര്‍പ്പിച്ച് സിനിമാലോകം. നടന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലും കൊച്ചിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. നടന്‍മാരായ സിദ്ധിഖ്, ജയസൂര്യ, രമേഷ് പിഷാരടി എന്നിവരും അന്തിമോപചാരം അര്‍പ്പിക്കാനെത്തി.
വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്നാണ് കവിയൂര്‍ പൊന്നമ്മ അന്തരിച്ചത്. ‘പ്രിയപ്പെട്ട പൊന്നമ്മ ചേച്ചിക്ക് ആദരാഞ്ജലികള്‍’ എന്നാണ് മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
പൊന്നമ്മ ചേച്ചിയോടൊപ്പം ഒരിക്കലും മകനായി അഭിനയിക്കേണ്ടി വന്നിട്ടില്ല, എപ്പോഴും ജീവിക്കുകയായിരുന്നെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
സംവിധായകന്, നടന്‍ എന്നിങ്ങനെ സിനിമയുടെ എല്ലാ മേഖലകളിലും…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് സുരേഷ് ഗോപി.…
ചുരുങ്ങിയ കാലം കൊണ്ട് സിനിമയില്‍ ഒരു സ്ഥാനം…
തട്ടത്തിന് മറയത്ത് എന്ന സിനിമയിലെ ആയിഷ എന്ന…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രമ്യ നമ്പീശന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീന. ഇന്‍സ്റ്റഗ്രാമിലാണ്…