Categories: latest news

വിനായകന്റെ വില്ലനായി മമ്മൂട്ടി

വീണ്ടും ഒരു വില്ലന്‍ കഥാപാത്രം ചെയ്യാനുള്ള ഒരുക്കങ്ങളുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി. വിനായകന്‍ പ്രധാന കഥാപാത്രത്തില്‍ എത്തുന്ന ചിത്രത്തില്‍ ആയിരിക്കും മമ്മൂട്ടി വില്ലനായി എത്തുക എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ജിതിന്‍ കെ ജോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി കമ്പനി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെങ്കിലും മമ്മൂട്ടിയുടെ വില്ലന്‍ വേഷം ഏത് തരത്തില്‍ ആയിരിക്കും എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. പുഴു, ഭ്രമയുഗം തുടങ്ങിയ സിനിമകളില്‍ താരത്തിന്റെ പ്രതിനായക വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു.

മമ്മൂട്ടിക്കൊപ്പം തുല്യ പ്രാധാന്യമുള്ള വേഷത്തില്‍ ആയിരിക്കും ചിത്രത്തില്‍ വിനായകന്‍ എത്തുക എന്നും റിപ്പോര്‍ട്ട് വരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാക്കുന്നു. ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ നാഗര്‍കോവില്‍ വെച്ച് ആരംഭിക്കും. രണ്ടാഴ്ചയ്ക്ക് ശേഷമായിരിക്കും സിനിമയില്‍ അഭിനയിക്കുന്നതിനായി മമ്മൂട്ടി എത്തുന്നത്.

ജോയൽ മാത്യൂസ്

Recent Posts

അതിമനോഹരിയായി ഭാവന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനാര്‍ക്കലി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

ഗ്ലാമറസ് പോസുമായി ഗൗരി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

ബ്ലാക്കില്‍ അടിപൊളിയായി ശ്വേത മേനോന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

6 hours ago

സാരിയില്‍ അടിപൊളിയായി പ്രിയാമണി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

7 hours ago

അടിപൊളി ചിത്രങ്ങളുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…

2 days ago