Categories: latest news

കങ്കണയുടെ ‘എമര്‍ജന്‍സി’ വീണ്ടും പ്രതിസന്ധിയില്‍; ഇത്തവണ കോടതി നോട്ടീസ്

ബോളിവുഡ് നടി കങ്കണ സംവിധാനം നിര്‍വഹിച്ച് പ്രധാന വേഷത്തില്‍ എത്തുന്ന എമര്‍ജന്‍സി സിനിമയ്‌ക്കെതിരെ കോടതി നോട്ടീസ്. സിനിമയില്‍ സിഖ് മതവിശ്വാസികള്‍ക്കെതിരെ മോശമായി ചിത്രീകരിച്ചു എന്ന പരാതിയിലാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

അഭിഭാഷകനായ രവീന്ദ്രന്‍ സിംഗ് ബസ്സി ആണ് കമ്പനിയുടെ എമര്‍ജന്‍സിക്കെതിരെ കോടതിയെ സമീപിച്ചത്. അഭിഭാഷകന്റെ ഹര്‍ജിയിലാണ് ചണ്ഡീഗഡ് ജില്ലാ കോടിയാണ് ഇപ്പോള്‍ കങ്കണയുടെ സിനിമയ്‌ക്കെതിരെ നോട്ടീസ് അയച്ചിരിക്കുന്നത്.

കോടതി നോട്ടീസില്‍ ഡിസംബര്‍ 5 മുന്‍പ് മറുപടി നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്. ചിത്രത്തില്‍ സിഖുകാരെ മോശമായാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നും ശരിയായ വസ്തുതകളും കണക്കുകളും പഠിക്കാതെയാണ് സിനിമ എടുത്തിരിക്കുന്നത് എന്നുമാണ് അഭിഭാഷകന്‍ ആരോപിച്ചിരിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

വാഴ 2 നെ പിന്നിലാക്കി ദ്യശ്യം 3; കളക്ഷന്‍ റിപ്പോര്‍ട്ട്

ദ്യശ്യം 3 സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ടാണ് പുറത്ത്…

9 hours ago

സുധിച്ചേട്ടനെ പറയുമ്പോള്‍ വേദന തോന്നുന്നു; അലീസ്

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ആലീസ്…

16 hours ago

താല്പര്യമില്ലാഞ്ഞിട്ടും ചില കാര്യങ്ങള്‍ക്ക് നിന്നു കൊടുക്കാറുണ്ട്

ആരാധകര്‍ ഉണ്ടാകാന്‍ വേണ്ടിയാണ് സിനിമയില്‍ അഭിനയിക്കുന്നതെന്നും അവരെ…

16 hours ago

ഏറ്റവും മോശം ഘട്ടത്തില്‍ താങ്ങായി

'പ്രേമം' എന്ന ഒരൊറ്റ ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമാ…

16 hours ago

സ്ത്രീകള്‍ അമ്മായിയമ്മയെ സ്വന്തം അമ്മയെപ്പോലെ കാണില്ല

പണ്ട് മുതലേ കേട്ടു പരിചയമുള്ളതും ദൃശ്യമാധ്യമങ്ങളിലൂടെ കണ്ടുശീലിച്ചതുമായ…

16 hours ago