പള്‍സര്‍ സുനിക്ക് ജാമ്യം ലഭിച്ചതോടെ ഈ വിഷയത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ആലപ്പി അഷ്‌റഫ്. പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചതല്ല പകരം അനുവദിപ്പിച്ചതാണ് എന്നാണ് ആലപ്പി അഷ്‌റഫ് ഉന്നയിക്കുന്ന ആരോപണം. അതിനു പിന്നില്‍ കുറെ പേര്‍ പ്രവര്‍ത്തിച്ചതായും അദ്ദേഹം പറഞ്ഞു.
കുറെ പേര്‍ പിന്നില്‍ പ്രവര്‍ത്തിപ്പിച്ച് ജാമ്യം അനുവദിച്ച് നല്‍കിയതാണ്. സുപ്രീംകോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച് പുറത്തുവരാന്‍ ഒരു സാധാരണക്കാരന് സാധിക്കുമോ? അതിന് കുറെ പണം ചെലവാകും. കഞ്ഞി കുടിക്കാന്‍ വകയില്ലെന്ന് നേരത്തെ പള്‍സര്‍ സുനിയുടെ അമ്മ തന്നെ വ്യക്തമാക്കിയിരുന്നു. എന്റെ മകന്‍ അകത്ത് കിടക്കുന്നവര്‍ പുറത്ത് ജീവിക്കുന്നുവെന്ന് അവര്‍ പറഞ്ഞതായും ആലപ്പി അഷ്‌റഫ് പറഞ്ഞു.
വലിയൊരു ശക്തി പിന്നില്‍ പ്രവര്‍ത്തിച്ചുകൊണ്ടാണ് പള്‍സര്‍ സുനിക്ക് ഇത്തരത്തില്‍ ജാമ്യം ലഭിച്ച പുറത്തേക്കിറങ്ങുന്നത്. അല്ലെങ്കില്‍ പള്‍സര്‍ സുനിക്ക് പുറത്തു വരാന്‍ സാധിക്കില്ല എന്നും ആലപ്പി അഷ്‌റഫ് പറഞ്ഞു. പള്‍സര്‍ സുനി പുറത്തുവരുന്നതോടെ അതിജീവിത ഇക്കാര്യത്തില്‍ ഭയപ്പെടേണ്ട സാഹചര്യമാണ് ഉള്ളത് സര്‍ക്കാരിനും ഈ വിഷയത്തില്‍ ഉത്തരവാദിത്തമുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്വതി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്.…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്. ഇന്‍സ്റ്റഗ്രാമിലാണ്…