Categories: Uncategorized

പ്രതിഫല പട്ടികയില്‍ ഇന്ത്യയിലെ നായകന്മാരില്‍ വിജയ് ഒന്നാം സ്ഥാനത്ത്

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയില്‍ ഷാരൂഖാനെ പിന്നിലാക്കി ദളപതി വിജയ്. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വിജയ് വാങ്ങുന്ന പ്രതിഫലം 275 കോടിയായി ഉയര്‍ന്നിരിക്കുകയാണ്. ദളപതി 69 എന്ന ചിത്രത്തിന് വേണ്ടിയാണ് വിജയ് ഉയര്‍ന്ന പ്രതിഫലം വാങ്ങിയിരിക്കുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.

ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖാന്‍ തന്റെ അവസാന പ്രൊജക്ടിനായി വാങ്ങിയ പ്രതിഫലം 250 കോടി രൂപയായിരുന്നു ഈ റെക്കോര്‍ഡ് പിന്തള്ളിയാണ് വിജയ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.

വിജയുടെ അവസാന ചിത്രമായിരിക്കും ദളപതി 69 എന്നാണ് ലഭിക്കുന്ന വിവരം. ഇതിന് ശേഷം താരം സജീവ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ്. ദളപതി 69 എന്നത് സിനിമയുടെ താല്‍ക്കാലിക പേരാണ്. ചിത്രത്തിന്റെ യഥാര്‍ത്ഥ പേര് പുറത്ത് വരാനിരിക്കുന്നതേയുള്ളൂ 2005 ഒക്ടോബറില്‍ ആയിരിക്കും ചിത്രം തീയറ്ററില്‍ എത്തുക എന്നാണ് ലഭിക്കുന്ന വിവരം.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago