Categories: latest news

വീണ്ടും ഹിറ്റായി തുംബാദ്

റീ റിലീസിയില്‍ തീയേറ്ററില്‍ വലിയ ഹിറ്റായി മാറി തുംബാദ്. വെള്ളിയാഴ്ചയായിരുന്നു ചിത്രം തീയേറ്ററില്‍ എത്തിയത്. ആദ്യ ദിനം തന്നെ 1.50 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ചിത്രം 2018 ല്‍ പ്രദര്‍ശനത്തിന് എത്തിയപ്പോള്‍ ആകെ 15 കോടി രൂപയായിരുന്നു ലഭിച്ചിരുന്നത്. അതിനാല്‍ തന്നെ റീ റീലിസെ ചെയ്ത് ആദ്യ ദിനം ഇത്രയും വലിയ കളക്ഷന്‍ ലഭിച്ചത് വലിയ ചരിത്രം തന്നെയാണ്. ഇപ്പോള്‍ ചിത്രത്തിന്റെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിട്ടുണ്ട്.

റാഹി അനില്‍ ബാര്‍വെ സംവിധാനം ചെയ്ത് തുംബാദ് ഒരു നാടോടി ഹൊറര്‍ ചിത്രമാണ് തുംബാദ്. വെറും അഞ്ച് കോടി രൂപ ബജറ്റിലായിരിന്നു ചിത്രം ഒരുക്കിയത്. വിനായക് റാവായി സോഹും ഷാ തുടങ്ങിവാരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്.

ഇവര്‍ക്ക് പുറമെ ജ്യോതി മാല്‍ഷേ, രുദ്ര സോണി, മാധവ് ഹരി, പിയൂഷ് കൗശിക, അനിതാ, ദീപക് ദാം!ലെ, കാമറൂണ്‍ ആന്‍ഡേഴ്!സണ്‍, റോജിനി ചക്രബര്‍ത്തി, മുഹമ്മദ് സമദ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മഹാരാഷ്ട്രയിലെ തുംബാദെന്ന ഗ്രാമത്തിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്.

ജോയൽ മാത്യൂസ്

Recent Posts

അതിസുന്ദരിയായി അപര്‍ണ ബാലമുരളി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ ബാലമുരളി.…

9 hours ago

സ്‌റ്റൈലിഷായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago

കിടിലന്‍ പോസുമായി കല്യാണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago

മനോഹരിയായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

9 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി രജിഷ വിജയന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍.…

9 hours ago

കിടപ്പിലായി; അപകടെത്തുറിച്ച് സ്‌നേഹ

തമിഴ് സിനിമയിലെ എവര്‍ഗ്രീന്‍ നായികമാരില്‍ ഒരാളാണ് സ്നേഹ.…

1 day ago