ഒരു ഇടവേളക്കുശേഷം മലയാള സിനിമയിലേക്ക് നസ്രിയ തിരിച്ചെത്തുന്ന സൂക്ഷ്മദര്‍ശനി എന്ന സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ബേസില്‍ ജോസഫ് ആണ് ചിത്രത്തിലെ നായകനായി എത്തുന്നത്. എംസി ജിതിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്
നടന്‍മാരായ ഫഹദ് ഫാസില്‍, ബേസില്‍ ജോസഫ്, സംവിധായകന്‍ അന്‍വര്‍ റഷീദ് തുടങ്ങിയവര്‍ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.
ദീപക് പറമ്പോല്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അഖില ഭാര്‍ഗവന്‍, കോട്ടയം രമേശ്, പൂജ മോഹന്‍രാജ്, മെറിന്‍ ഫിലിപ്പ്, ഹെസ്സ മെഹക്ക്, മനോഹരി ജോയ്, ഗോപന്‍ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാര്‍, നൗഷാദ് അലി, ജെയിംസ്, അപര്‍ണ റാം, അഭിറാം രാധാകൃഷ്ണന്‍, സരസ്വതി മേനോന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഞ്ജന. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ രാജേഷ്.…