Urvashi
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും തുടര്‍ന്നുണ്ടായ മലയാള സിനിമയിലെ സംഭവവികാസങ്ങളോടും പ്രതികരിച്ച് നടി ഉര്‍വശി. സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധത്തില്‍ അതിര്‍വരമ്പ് ആവശ്യമാണ് എന്നത് തന്നെയാണ് അന്നും ഇന്നും തന്റെ നിലപാട് എന്നാണ് ഉര്‍വശി പറയുന്നത്. അതിര്‍വരമ്പ് ആവശ്യമാണെന്ന് തന്റെ നിലപാടില്‍ പാടില്‍ ഇപ്പോള്‍ മാറ്റം വരുത്തേണ്ട ഒരു സാഹചര്യവും ഉണ്ടായിട്ടില്ല എന്ന് തന്നെയാണ് ഉര്‍വശി പറയുന്നത്.
ആണും പെണ്ണും തമ്മിലുള്ള ബന്ധത്തിന്റെ കാര്യത്തില്‍ സമൂഹം കൂടുതല്‍ സ്വാതന്ത്ര്യം പ്രാപിച്ചു എന്ന് തോന്നല്‍ തനിക്ക് ഒരിക്കലും ഉണ്ടായിട്ടില്ല. സൗഹൃദം ആകാം. പക്ഷേ പുരുഷന്മാര്‍ക്ക് സ്വാതന്ത്ര്യം കൊടുക്കുമ്പോള്‍ ഏത് അളവു വരെ ആകണം എന്നത് ഓരോരുത്തരും സ്വയം തീരുമാനിക്കണം എന്നും ഉര്‍വശി ഒരു അഭിമുഖത്തില്‍ പങ്കെടുക്കവേ വ്യക്തമാക്കി.
മനുഷ്യനല്ലേ ഏതുകാലത്തായാലും ഒന്നും രണ്ടും ചേര്‍ന്നാല്‍ 2 ആകുന്നുള്ളൂ. കാലം മാറിയതുകൊണ്ട് നാലാകില്ല. സൗഹൃദം ഉള്ളവരോട് തല ഉയര്‍ത്തി സംസാരിക്കുക തമാശ പറയുക അങ്ങനെ എന്തുമാകാം. പക്ഷേ അതിനപ്പുറമാണ് എന്നൊരു തോന്നല്‍ ഉണ്ടാവരുതെന്നും ഉര്‍വശി പറഞ്ഞു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റെബ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്‍. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ. ഇന്‍സ്റ്റഗ്രാമിലാണ്…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…