Categories: latest news

96 ന്റെ രണ്ടാം ഭാഗത്തിന്റെ കഥ പൂര്‍ത്തിയായതായി സംവിധായകന്‍

തമിഴിലും മലയാളത്തിലും ഒരുപോലെ സൂപ്പര്‍ ഹിറ്റായ 96 എന്ന സിനിമയുടെ രണ്ടാം ഭാഗം എത്തുമെന്ന് തുറന്നു പറഞ്ഞ ചിത്രത്തിന്റെ സംവിധായകന്‍. വിജയ് സേതുപതിയും തൃഷയും പ്രധാന കഥാപാത്രമാക്കി പ്രേംകുമാര്‍ ആയിരുന്നു 96 എന്ന സിനിമ സംവിധാനം ചെയ്തത്.

സിനിമയിലെ റാം ജാനകി എന്നീ കഥാപാത്രങ്ങളെ ഇരുകൈയും നീട്ടിയായിരുന്നു പ്രേക്ഷകര്‍ സ്വീകരിച്ചത്. ഒരു സ്വകാര്യ തമിഴ് ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇതിന്റെ രണ്ടാം ഭാഗം എത്തുമെന്ന് സംവിധായകനാണ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത് ചിത്രത്തിന്റെ രണ്ടാം ഭാഗം എടുക്കാന്‍ തനിക്ക് താല്പര്യമുണ്ട്. കഥ പൂര്‍ത്തിയായി ഇനി അല്‍പം പണികള്‍ കൂടിയ ബാക്കിയുള്ളൂ എന്നുമാണ് അദ്ദേഹം പറഞ്ഞത്.

96 ന്റെ രണ്ടാം ഭാഗം എഴുതരുത് എന്ന് താന്‍ വിചാരിച്ചിരുന്നു. എന്നാല്‍ കഥ എഴുതി വന്നപ്പോള്‍ തനിക്ക് നന്നായി ഇഷ്ടപ്പെട്ടു. വിജയ് സേതുപതിയുടെ ഭാര്യയെ ഈ കഥ പറഞ്ഞു കേള്‍പ്പിച്ചിരുന്നു. അദ്ദേഹത്തിന് കേള്‍പ്പിക്കാല്‍ സാധിച്ചിട്ടില്ല. കഥ പൂര്‍ണമായി പൂര്‍ത്തിയായതിനുശേഷം വിജയി സേതുപതിയോടും കഥ പറയണമെന്നും പ്രേംകുമാര്‍ പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

3 hours ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

3 hours ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago