Categories: latest news

തന്റെ വാരിയെല്ലിന് പരിക്കേറ്റും; സല്‍മാന്‍ ഖാന്‍

തന്റെ വാരിയെല്ലിന് പരിക്ക് പറ്റിയതായി തുറന്നു പറഞ്ഞ് ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍. ഒരു സ്വകാര്യ ടെലിവിഷന്‍ ഷോയുടെ ചിത്രീകരണത്തിനായി മുംബൈയിലെത്തിയപ്പോഴാണ് തന്റെ വാരിലെല്ലിന് പരിക്കേറ്റ കാര്യം അദ്ദേഹം മാധ്യമങ്ങളോട് സ്ഥിരീകരിച്ചിരിക്കുന്നത്.

ചാനലിന്റെ പരിപാടി കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയപ്പോള്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയിരുന്നു. അപ്പോഴാണ് തനിക്ക് വാരി എല്ലിന് പരിക്ക് ഉണ്ടെന്ന് തുറന്നു പറയാന്‍ താരം തയ്യാറായത്. എന്നാല്‍ എങ്ങനെയാണ് പരിക്ക് പറ്റിയത് എന്ന കാര്യം വ്യക്തമല്ല. രണ്ട് എല്ലുകള്‍ക്ക് പരിക്ക് പറ്റിയതായാണ് സല്‍മാന്‍ഖാന്‍ തുറന്നു പറഞ്ഞത്

വാരി എല്ലിന് പരിക്ക് പറ്റിയിട്ടും തന്റൈ ജോലിയോ കാര്യങ്ങളോ ഒന്നും മാറ്റിവയ്ക്കാന്‍ സല്‍മാന്‍ ഖാന്‍ തയ്യാറായിട്ടില്ല. താരത്തിന്റെ ഈ മനോഭാവത്തെ പലരും പ്രശംസിച്ച് രംഗത്ത് എത്തിയി്ടുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

9 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

10 hours ago