തന്റെ വാരിയെല്ലിന് പരിക്ക് പറ്റിയതായി തുറന്നു പറഞ്ഞ് ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍. ഒരു സ്വകാര്യ ടെലിവിഷന്‍ ഷോയുടെ ചിത്രീകരണത്തിനായി മുംബൈയിലെത്തിയപ്പോഴാണ് തന്റെ വാരിലെല്ലിന് പരിക്കേറ്റ കാര്യം അദ്ദേഹം മാധ്യമങ്ങളോട് സ്ഥിരീകരിച്ചിരിക്കുന്നത്.
ചാനലിന്റെ പരിപാടി കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയപ്പോള്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയിരുന്നു. അപ്പോഴാണ് തനിക്ക് വാരി എല്ലിന് പരിക്ക് ഉണ്ടെന്ന് തുറന്നു പറയാന്‍ താരം തയ്യാറായത്. എന്നാല്‍ എങ്ങനെയാണ് പരിക്ക് പറ്റിയത് എന്ന കാര്യം വ്യക്തമല്ല. രണ്ട് എല്ലുകള്‍ക്ക് പരിക്ക് പറ്റിയതായാണ് സല്‍മാന്‍ഖാന്‍ തുറന്നു പറഞ്ഞത്
വാരി എല്ലിന് പരിക്ക് പറ്റിയിട്ടും തന്റൈ ജോലിയോ കാര്യങ്ങളോ ഒന്നും മാറ്റിവയ്ക്കാന്‍ സല്‍മാന്‍ ഖാന്‍ തയ്യാറായിട്ടില്ല. താരത്തിന്റെ ഈ മനോഭാവത്തെ പലരും പ്രശംസിച്ച് രംഗത്ത് എത്തിയി്ടുണ്ട്.
മലയാള സിനിമയില് ഏറ്റവും കൂടുതല് താരമൂല്യം ഉള്ള…
ബാലതാരമായി എത്തി ഇപ്പോഴും സിനിമയില് സ്ഥിരസാന്നിധ്യമായ താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി.…
നടന്‍ ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു…
മലയാളത്തിലെ താരകുടുംബങ്ങളില് ഇന്സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന്‍…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…