Categories: latest news

റിമ കല്ലിങ്കലിനും ആഷിക് അബുവിനും എതിരായ പരാതിയില്‍ അന്വേഷണം നടത്തും

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് റിമ കല്ലിങ്കല്‍. ചുരുക്കം വേഷങ്ങള്‍ മാത്രമാണ് താരം സിനിമയില്‍ ചെയ്തിട്ടുള്ളൂ എങ്കിലും ആ കഥാപാത്രങ്ങള്‍ എല്ലാം തന്നെ മികച്ചതായിരുന്നു.

ഇപ്പോള്‍ നടിയായ റിമ കല്ലിങ്കലിനും സംവിധായകന്‍ ആഷിക് അബുവിനുമെതിരെ നല്‍കിയ പരാതി അന്വേഷണം നടത്താന്‍ സിറ്റി പോലീസ് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. യുവമോര്‍ച്ചയാണ് ആഷിക് അബുവിനും റിമ കല്ലിങ്കലിനും എതിരെ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഇവരുടെ പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്താനാണ് സിറ്റി പോലീസ് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

കഴിഞ്ഞദിവസം തമിഴ് കായിക സുചിത്ര റിമ കല്ലിങ്കലിന് എതിരെ വലിയ രീതിയിലുള്ള ആരോപണമായിരുന്നു ഉന്നയിച്ചിട്ടുണ്ട് ഉണ്ടായിരുന്നത്. റിമ കല്ലിങ്കല്‍ വീട്ടില്‍ ലഹരി പാര്‍ട്ടി നടത്തുന്നതായും പല സ്ത്രീകളും പുരുഷന്മാരും ഇതില്‍ പങ്കെടുക്കുന്നത് ആണ് സുചിത്ര പറയുന്നത്. ഉപയോഗിക്കാന്‍ പാടില്ലാത്ത പല ലഹരിപദാര്‍ത്ഥങ്ങളും റിമ കല്ലിങ്കല്‍ നടത്തുന്ന പാര്‍ട്ടിയില്‍ ഉപയോഗിക്കാറുണ്ട് കൂടാതെ നിരവധി സ്ത്രീകള്‍ ഇവിടെ ലൈംഗിക പീഡനത്തിന് ഇരയായും സുചിത്ര ആരോപിച്ചിരുന്നു. സുചിത്ര നടത്തിയ ആരോപണം അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് യുവമോര്‍ച്ച പോലീസില്‍ പരാതി നല്‍കിയത്.

ജോയൽ മാത്യൂസ്

Recent Posts

താനും സിമിയും ലെസ്ബിയനാണോ? മഞ്ജു പത്രോസ് പറയുന്നു

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…

39 minutes ago

അമല പോള്‍ വീണ്ടും ഗര്‍ഭിണിയോ? വിടാതെ സോഷ്യല്‍ മീഡിയ

മലയാളക്കരയില്‍ നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…

1 hour ago

അഭിനയ രംഗത്തേക്ക് വരുന്നതിന് പലര്‍ക്കും താല്‍പര്യമുണ്ടായിരുന്നില്ല: ഷീല

മലയാള സിനിമക്ക് ഒട്ടേറെ സംഭാവനകള്‍ ചെയ്ത നടിയാണ്…

1 hour ago

അച്ഛന്റെ പിറന്നാളിന് ഇതുവരെ ഇല്ലാത്ത ചവിട്ടാണ് ബേബി തന്നത്: ദിയ കൃഷ്ണ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

2 hours ago

ചിരിച്ചിത്രങ്ങളുമായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

ക്യൂട്ട് പോസുമായി നമിത

ക്യൂട്ട് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത.…

2 hours ago